കെ പി ഉദയഭാനു ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തങ്കക്കിനാവിന്റെ നാട്ടുകാരി ലളിതഗാനങ്ങൾ പി ഭാസ്ക്കരൻ ടി.കെ കല്ല്യാണം
എന്തിനിത്ര പഞ്ചസാര നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
തേങ്ങിടല്ലേ തേങ്ങിടല്ലേ (bit) മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
ചുടുകണ്ണീരാലെൻ ജീവിതകഥ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
പവനുരുക്കീ പവനുരുക്കീ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
താരമേ താരമേ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
പ്രേമമധുമാസ വനത്തിലെ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
മനസ്സിനകത്തൊരു പെണ്ണ് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് മാണ്ട് 1962
ആന കേറാമലയില് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
താമരത്തുമ്പീ വാ വാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
മറക്കരുതേ മാടപ്പിറാവേ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
വന്നാട്ടെ തത്തമ്മപ്പെണ്ണേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
ഹ ഹ ഹാ ഇന്നു നല്ല ലാക്കാ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
താകിന്‍ താരാരോ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഒരു ജാതി ഒരു മതം (ദൈവമേ കാത്തുകൊൾകങ്ങ്) കാൽപ്പാടുകൾ ശ്രീനാരായണ ഗുരു എം ബി ശ്രീനിവാസൻ 1962
തേവാഴിത്തമ്പുരാന്റെ തിരുമുമ്പില് കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ 1962
കരുണാസാഗരമേ കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ 1962
നമ്മുടെ പണ്ടത്തെ കാരണോന്മാര്‍ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
രാഗത്തിന്‍ അരങ്ങായി ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു 1962
പെണ്ണായി പിറന്നെങ്കിൽ അമ്മയെ കാണാൻ പി ഭാസ്ക്കരൻ കെ രാഘവൻ 1963
വാ വാ വനരാജാവേ കാട്ടുമൈന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1963
വാടരുതീ മലരിനി സത്യഭാമ അഭയദേവ് വി ദക്ഷിണാമൂർത്തി 1963
തസ്കരനല്ല ഞാന്‍ സുശീല വള്ളത്തോൾ വി ദക്ഷിണാമൂർത്തി 1963
യാത്രക്കാരാ വഴിയാത്രക്കാരാ സുശീല അഭയദേവ് വി ദക്ഷിണാമൂർത്തി 1963
അനുരാഗനാടകത്തിൻ നിണമണിഞ്ഞ കാൽ‌പ്പാടുകൾ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശിവരഞ്ജിനി 1963
എവിടെ നിന്നോ എവിടെ നിന്നോ കളഞ്ഞു കിട്ടിയ തങ്കം വയലാർ രാമവർമ്മ ജി ദേവരാജൻ 1964
പൊൻ‌വളയില്ലെങ്കിലും കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മോഹനം 1964
ഒരു ദിവസം ഓമനക്കുട്ടൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1964
നാവുള്ള വീണേയൊന്നു തച്ചോളി ഒതേനൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
അച്ചായൻ കൊതിച്ചതും അൾത്താര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം ബി ശ്രീനിവാസൻ 1964
തുടികൊട്ടിപ്പാടാം അമ്മു യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1965
കൊഞ്ചിക്കൊഞ്ചി അമ്മു യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1965
പടച്ചോനേ ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
പടച്ചവൻ നമുക്കൊരു വരം ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
പച്ചക്കരിമ്പു കൊണ്ട് കാത്തിരുന്ന നിക്കാഹ് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കണ്ണിലെന്താണ് കണ്ണിലെന്താണ് റോസി പി ഭാസ്ക്കരൻ ജോബ് 1965
പെറ്റവളന്നേ പോയല്ലോ ശ്യാമളച്ചേച്ചി പി ഭാസ്ക്കരൻ കെ രാഘവൻ 1965
മന്ദാരപ്പുഞ്ചിരി തങ്കക്കുടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
തൃക്കാർത്തികയ്ക്ക് തിരി കൊളുത്താന്‍ കടത്തുകാരൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
പാവക്കുട്ടീ പാവാടക്കുട്ടീ കടത്തുകാരൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
ഈ ജീവിതമിന്നൊരു കളിയാട്ടം മായാവി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
വള കിലുക്കും വാനമ്പാടീ മായാവി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
നില്ലു നില്ലു നാണക്കുടുക്കകളേ തൊമ്മന്റെ മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തൊമ്മന്റെ മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
പുത്തൻ വലക്കാരേ ചെമ്മീൻ വയലാർ രാമവർമ്മ സലിൽ ചൗധരി 1966
പാലാട്ടുകോമൻ വന്നാലും റൗഡി വയലാർ രാമവർമ്മ ജി ദേവരാജൻ 1966
ഉടലുകളറിയാതുയിരുകള്‍ രണ്ടും തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966
തിമി തിന്തിമി തെയ്യാരെ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
ചപലവ്യാമോഹങ്ങൾ ആനയിക്കും രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
അങ്ങോട്ട് നോക്കിയാലെന്തു കാണാം രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
വെള്ളിനക്ഷത്രമേ നിന്നെ നോക്കി രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
മണിമുഴക്കം സമയമായ് രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
കാനനഛായയിലാടുമേയ്ക്കാന്‍ രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967
കുതിച്ചുപായും കരിമുകിലാകും തളിരുകൾ ഡോ പവിത്രൻ എ ടി ഉമ്മർ 1967
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ ഏഴു രാത്രികൾ വയലാർ രാമവർമ്മ സലിൽ ചൗധരി 1968
അമ്മേ മഹാകാളിയമ്മേ ലൗ ഇൻ കേരള ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1968
പൊന്നമ്പലഗോപുരനട ശരണമയ്യപ്പ (ആൽബം ) പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1975
ഒന്നുദിച്ചാൽ അന്തിയുണ്ടേ.. (പാത്തോസ്) കണ്ണാടിക്കടവത്ത് കൈതപ്രം ബാലഭാസ്ക്കർ 2000
കാറ്റു പറഞ്ഞതും താന്തോന്നി ടി എ ഷാഹിദ് തേജ് മെർവിൻ 2010