അങ്ങോട്ട് നോക്കിയാലെന്തു കാണാം

അങ്ങോട്ട് നോക്കിയാലെന്തു കാണാം
ആയിരം പൂവുകൾ പൂത്തു കാണാം

പൂവണിക്കാട്ടിൽ നിന്നെന്തു കേൾക്കാം
പൂവേണി പൈങ്കിളി കൊഞ്ചൽ കേൾക്കാം

പൈങ്കിളി കൊഞ്ചൽ കേട്ടെന്തു തോന്നി
തങ്കതായ്മൊഴിയെന്നു തോന്നി

Angottu Nokkiyaal (Ramanan).flv