ആ മണിമേടയിലെൻ

 

ആ മണിമേടയിലെൻ വിപുല
പ്രേമസാമ്രാജ്യമൊതുങ്ങുകില്ല
അക്കിളിക്കൂട്ടിലെൻ ഭാവനതൻ
സ്വർഗ്ഗ സാമ്രാജ്യമടങ്ങുകില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa manimedayilen

Additional Info

Year: 
1967

അനുബന്ധവർത്തമാനം