നീലക്കുയിലേ നീലക്കുയിലേ

നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 
നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 
തേന്മാവൊക്കെ പൂത്തിട്ടെന്തെ 
തേന്തളിർ തിന്നു മദിക്കാത്തെ 
തേന്മാവൊക്കെ പൂത്തിട്ടെന്തെ 
തേന്തളിർ തിന്നു മദിക്കാത്തെ 
നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 

കാറും മഴയും പോയെല്ലാ 
കാടുകളൊക്കെ പൂത്തല്ലാ 
കാറും മഴയും പോയെല്ലാ 
കാടുകളൊക്കെ പൂത്തല്ലാ 
നാമല്ലാതിവിടില്ലല്ലാ 
നാണിച്ചിങ്ങനെ നിന്നാലാ 
നാമല്ലാതിവിടില്ലല്ലാ 
നാണിച്ചിങ്ങനെ നിന്നാലാ 
(നീലക്കുയിലേ... )

ഓണപ്പൂക്കൾ പറിച്ചല്ലാ 
ഓണക്കോടിയുടുത്തല്ലാ 
ഓണപ്പൂക്കൾ പറിച്ചല്ലാ 
ഓണക്കോടിയുടുത്തല്ലാ 
എന്നിട്ടും നീ എന്താണിങ്ങനെ 
എന്നോടൊന്നും മുണ്ടാത്തെ
എന്നിട്ടും നീ എന്താണിങ്ങനെ 
എന്നോടൊന്നും മുണ്ടാത്തെ

നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 
നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 
തേന്മാവൊക്കെ പൂത്തിട്ടെന്തെ 
തേന്തളിർ തിന്നു മദിക്കാത്തെ 
തേന്മാവൊക്കെ പൂത്തിട്ടെന്തെ 
തേന്തളിർ തിന്നു മദിക്കാത്തെ 
നീലക്കുയിലേ നീലക്കുയിലേ 
നീയെന്തെന്നൊടു മുണ്ടാത്തെ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkuyile

Additional Info

അനുബന്ധവർത്തമാനം