നാകത്തിലാദിത്യദീപമൊരു (bit)

 

നാകത്തിലാദിത്യദീപമൊരു പക്ഷേ
നാളെ പൊടുന്നനെ കെട്ടു പോകാം
എന്നാലുമീ പ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naakathil adithya (bit)

Additional Info

Year: 
1967

അനുബന്ധവർത്തമാനം