ഗായത്രി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അരികിലില്ലെങ്കിലും.. ഇനിയെന്നും എം ജയചന്ദ്രൻ
മകരസംക്രമനാളിൽ പത്മതീർത്ഥം (Vol. 1 & 2) ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
പൂവേ പൊലി പാടിവന്നു ഓണം with ഈണം 2011 ജി നിശീകാന്ത് ബഹുവ്രീഹി
ദീനദയാലോ രാമാ അരയന്നങ്ങളുടെ വീട് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ വൃന്ദാവനസാരംഗ 2000
കണ്ണിൽ കാശിത്തുമ്പകൾ ഡ്രീംസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
ഘനശ്യാമ വൃന്ദാരണ്യം കൊച്ചു കൊച്ചു സന്തോഷങ്ങൾ കൈതപ്രം ഇളയരാജ കാപി 2000
ശിവകര ഡമരുക കൊച്ചു കൊച്ചു സന്തോഷങ്ങൾ കൈതപ്രം ഇളയരാജ ശുഭപന്തുവരാളി 2000
കുഞ്ഞിളം ഉമ്മ തരാൻ ജീസസ്-ആൽബം പീറ്റർ കെ ജോസഫ് പീറ്റർ ചേരാനല്ലൂർ 2000
കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നൂ ജീസസ്-ആൽബം പീറ്റർ കെ ജോസഫ് പീറ്റർ ചേരാനല്ലൂർ 2000
നിറമിഴിക്കോണിൽ ഗോവ ഗിരീഷ് പുത്തഞ്ചേരി പ്രേംകുമാർ വടകര 2001
ഹരിഓം ശ്യാമഹരേ സൂത്രധാരൻ എസ് രമേശൻ നായർ രവീന്ദ്രൻ 2001
ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ സൂത്രധാരൻ എസ് രമേശൻ നായർ രവീന്ദ്രൻ 2001
പാലാഴീ തീരം കണ്ടൂ ഞാൻ ഉത്തമൻ കൈതപ്രം ജോൺസൺ 2001
കതിര് കൊയ്ത് എന്നെന്നും ഗിരീഷ് പുത്തഞ്ചേരി മനോജ്‌ ജോർജ് 2002
വെറുതെ ഇനിയും കാത്തു നിൽപ്പൂ എന്നെന്നും ഗിരീഷ് പുത്തഞ്ചേരി മനോജ്‌ ജോർജ് 2002
താമരനൂലിനാൽ മെല്ലെയെൻ മുല്ലവള്ളിയും തേന്മാവും ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ ദർബാരികാനഡ 2003
ചാഞ്ചാടിയാടി ഉറങ്ങു നീ മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
നസീബുള്ള പെണ്ണേ ദൈവനാമത്തിൽ മമ്മൂട്ടി മമ്മൂട്ടി 2005
മാലാഖമാര്‍ വരുന്നുണ്ടല്ലോ ദൈവനാമത്തിൽ പി വി മന്‍സൂര്‍ പി വി മന്‍സൂര്‍ 2005
തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ നരൻ കൈതപ്രം ദീപക് ദേവ് 2005
എന്തേ നീ കണ്ണാ സസ്നേഹം സുമിത്ര ഷിബു ചക്രവർത്തി ഔസേപ്പച്ചൻ യമുനകല്യാണി 2005
പൂവിന്നിതൾച്ചെപ്പിൽ ഔട്ട് ഓഫ് സിലബസ് പ്രഭാവർമ്മ ബെന്നറ്റ് - വീത്‌രാഗ് 2006
ചന്ദ്രികാരാവു പോലും ഫോട്ടോഗ്രാഫർ കൈതപ്രം ജോൺസൺ 2006
രാത്രിമഴ രാത്രിമഴ രാത്രിമഴ സുഗതകുമാരി 2006
പറയൂ പ്രഭാതമേ പ്രണയകാലം റഫീക്ക് അഹമ്മദ് ഔസേപ്പച്ചൻ 2007
തിരികേ ഞാൻ വരുമെന്ന അറബിക്കഥ അനിൽ പനച്ചൂരാൻ ബിജിബാൽ ഗൗരിമനോഹരി 2007
കന്നിപ്പെണ്ണേ എൻ മുന്നിൽ ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വയലാർ ശരത്ചന്ദ്രവർമ്മ ബേണി-ഇഗ്നേഷ്യസ് 2007
കണ്ണിൻ വാതിൽ ചാരാതെ (F) മുല്ല വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2008
നിൻ ഹൃദയമൗനം ഉൾക്കടലിനാഴം ഫ്ലാഷ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2008
കൊഞ്ചി കൊഞ്ചി കൂവടി കളേഴ്‌സ് ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2009
പുലരുമോ രാവുഴിയുമോ ഋതു റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2009
കിനാവിലെ (F) പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2010
ഹിമകണമണിയുമീ മലരിതൾ വയലിൻ റഫീക്ക് അഹമ്മദ് ബിജിബാൽ 2011
നിൻവിരൽ തുമ്പിൽ ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ 2011
മുത്തുതിരും ഊമക്കുയിൽ പാടുമ്പോൾ കാനേഷ് പൂനൂർ റിസൻ എം ആർ 2011
പ്രിയമുള്ള ഒരോർമ്മയും ഫാദേഴ്സ് ഡേ ശ്രീരേഖ ഭാസ്കരൻ സജീവ്‌ മംഗലത്ത് 2012
നീലവാനിൽ കണ്ണ് ചിമ്മും (F) ഔട്ട്സൈഡർ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സംഗീത് 2012
മഴകൊണ്ട് മാത്രം സ്പിരിറ്റ് റഫീക്ക് അഹമ്മദ് ഷഹബാസ് അമൻ 2012
സുഗന്ധ നീരലയാഴി തിരയിൽ ഫ്രൈഡേ 11.11.11 ആലപ്പുഴ ബീയാർ പ്രസാദ് റോബി എബ്രഹാം 2012
ഹിമം മൂടിയോ രാസലീല വയലാർ ശരത്ചന്ദ്രവർമ്മ സഞ്ജയ് ചൗധരി 2012
നിലാവെളിച്ചം രാസലീല വയലാർ ശരത്ചന്ദ്രവർമ്മ സഞ്ജയ് ചൗധരി 2012
വിളക്കിന്റെ നാളം രാസലീല വയലാർ ശരത്ചന്ദ്രവർമ്മ സഞ്ജയ് ചൗധരി 2012
തുള്ളിമഞ്ഞിന്നുള്ളില്‍ (F) അയാളും ഞാനും തമ്മിൽ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2012
ഇറ്റിറ്റു വീഴും (F) കണ്ണീരിന് മധുരം ഗിരീഷ് പുത്തഞ്ചേരി ശരത്ത് 2012
നാദം സുനാദം നീരാഞ്ജനം കുഴൽമന്ദം രാമകൃഷ്ണൻ കുഴൽമന്ദം രാമകൃഷ്ണൻ 2012
വിളക്കായിരുന്നു ഞാൻ എങ്കിലും ഒരു നേരിന്റെ നൊമ്പരം ആശാമോൾ മുരളീധരൻ പി ശിവറാം 2013
ചുറ്റി വരും കാറ്റേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013
വരവീണ ശ്രുതിമീട്ടി സാരംഗിയില്‍ ശ്വാസം വിനു കൃഷ്ണൻ കണ്ണൻ 2013
മഴനീർത്ത രാഗം ചൂടി 5 സുന്ദരികൾ സുനിൽ രാജ് സത്യ ബിജിബാൽ 2013
കൂടെ ഇരിക്കാം കൂടെ ഇരിക്കാം ഏഴ് സുന്ദര രാത്രികൾ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള 2013
മിഴികളിൽ മഴയെഴുതുമീ മൈ ലൈഫ്‌ പാർട്ണർ രാജേഷ് ഗിരീഷ് സൂര്യനാരായണൻ 2014
ഏതോ നാവികർ എയ്ഞ്ചൽസ് റഫീക്ക് അഹമ്മദ് ജേക്സ് ബിജോയ് 2014
മനസ്സിന്റെ മണിവീണ മൈ ഡിയർ മാമൻ വിനോദ് കൃഷ്ണൻ ആദിത്യൻ വി കെ 2015
മഞ്ചാടി മേഘമേ ലോഹം രാജീവ് ഗോവിന്ദ് ശ്രീവത്സൻ ജെ മേനോൻ 2015
വരികോമലെ ഒരു (F) ജിലേബി ശശികല വി മേനോൻ ബിജിബാൽ 2015
വരികോമലെ ഒരു (D) ജിലേബി ശശികല വി മേനോൻ ബിജിബാൽ 2015
പണ്ടു നാം കാണുമ്പോള്‍ ഗസൽ തരും ഓർമ്മകൾ 1 - ആൽബം ആഷിർ വടകര സിയാഫ് ബർദൻ 2015
അരികിൽ വരൂ ഈ രാവിൽ ഇലക്ട്ര റഫീക്ക് അഹമ്മദ് അൽഫോൺസ് ജോസഫ് 2016
ആരും അറിയാതെ വർണ്ണ വസന്തങ്ങൾ റഫീക്ക് അഹമ്മദ് ആനന്ദ് മധുസൂദനൻ 2016
ആരും അറിയാതെ (F) വർണ്ണ വസന്തങ്ങൾ റഫീക്ക് അഹമ്മദ് ആനന്ദ് മധുസൂദനൻ 2016
*മാനൊത്തൊരു ചന്ദിരൻ 5ൽ ഒരാൾ തസ്കരൻ അജയ് ജോസഫ് 2022