വരികോമലെ ഒരു (D)

വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ ...
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ.. അണയു നീയെൻ കനവിൻ തണലിൽ..
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ ...
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ.. അണയു നീയെൻ കനവിൻ തണലിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varikomale oru