കെ രാഘവൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort descending രചന ആലാപനം രാഗം വര്‍ഷം
തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന മാമാങ്കം (1979) പി ഭാസ്ക്കരൻ എസ് ജാനകി 1979
നടനം നടനം ആനന്ദനടനം മാമാങ്കം (1979) പി ഭാസ്ക്കരൻ ബി വസന്ത, പി സുശീല, കോറസ് 1979
മാമാങ്കം മാമാങ്കം മാമാങ്കം (1979) പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1979
അടി തൊഴുന്നേൻ ദേവി മാമാങ്കം (1979) പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, വാണി ജയറാം ശാമ 1979
പെരുത്തു മൊഞ്ചുള്ള പതിനാലാം രാവ് പി ടി അബ്ദുറഹ്മാൻ കെ പി ബ്രഹ്മാനന്ദൻ, കോറസ് 1978
സങ്കൃത പമഗരി പതിനാലാം രാവ് വാഴപ്പാടി മുഹമ്മദ് 1978
അഹദോന്റെ തിരുനാമം പതിനാലാം രാവ് പൂവച്ചൽ ഖാദർ നിലമ്പൂർ ഷാജി 1978
മണവാട്ടി കരംകൊണ്ട്‌ പതിനാലാം രാവ് പൂവച്ചൽ ഖാദർ എരഞ്ഞോളി മൂസ, വിളയിൽ വത്സല 1978
പനിനീര് പെയ്യുന്നു പതിനാലാം രാവ് കാനേഷ് പൂനൂർ പി ജയചന്ദ്രൻ 1978
പനിനീര് പെയ്യുന്നു - pathos പതിനാലാം രാവ് കാനേഷ് പൂനൂർ പി ജയചന്ദ്രൻ സിന്ധുഭൈരവി 1978
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി പി ജയചന്ദ്രൻ 1979
ദാഹം ഞാനൊരു ദാഹം പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1979
മൂവന്തിനേരത്തു ഞാനൊന്നു പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി പി ജയചന്ദ്രൻ 1979
ഓടിവരും കാറ്റിൽ പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി പി സുശീല 1979
അന്നനട പൊന്നല പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി എസ് ജാനകി, കോറസ് 1979
ഒന്നാമൻ കൂവളപ്പില്‍ സന്ധ്യാരാഗം പി ഭാസ്ക്കരൻ എസ് ജാനകി, കോറസ് 1979
സ്നേഹം സർവസാരം സന്ധ്യാരാഗം പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, എൻ വി ഹരിദാസ് 1979
പാണ്ഡവ വംശജനഭിമന്യു സന്ധ്യാരാഗം പി ഭാസ്ക്കരൻ വാണി ജയറാം 1979
വാർമഴവില്ലാം ചൂരൽ ചുഴറ്റി സന്ധ്യാരാഗം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1979
മോഹമിതളിട്ട പൂവ് തേൻതുള്ളി പി ടി അബ്ദുറഹ്മാൻ പി സുശീല 1979
ഓത്തുപള്ളീലന്നു നമ്മള് തേൻതുള്ളി പി ടി അബ്ദുറഹ്മാൻ വി ടി മുരളി സിന്ധുഭൈരവി 1979
കാലത്തെ ജയിക്കുവാൻ തേൻതുള്ളി പി ടി അബ്ദുറഹ്മാൻ വി ടി മുരളി യമുനകല്യാണി 1979
മൊയ്തീൻ മാല തേൻതുള്ളി കാസി മുഹമ്മദ് പീർ മുഹമ്മദ്, ഉമ്മർകുട്ടി, എ ഉമ്മർ, ഹമീദ് ഷർവാണി 1979
ഇതാണ് സത്യം മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1980
കുങ്കുമപ്പൊട്ട് പോടമ്മ മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ പി ബ്രഹ്മാനന്ദൻ, കല്യാണി മേനോൻ, കോറസ് 1980
കറുമ്പിമലയില്‍ പതിഞ്ഞരാവില്‍ മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1980
കണ്ണിനാല്‍ കാണ്മതെല്ലാം കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ് 1961
ഓമനക്കുട്ടൻ ഗോവിന്ദൻ കൃഷ്ണ കുചേല പി ഭാസ്ക്കരൻ ശാന്ത പി നായർ 1961
സ്വാഗതം സ്വാഗതം കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, ജിക്കി , ശാന്ത പി നായർ 1961
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ എ എം രാജ 1961
താമരക്കണ്ണനല്ലോ ഗോപാലന്‍ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, ശാന്ത പി നായർ 1961
നന്ദ നന്ദനാ കൃഷ്ണാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ എ എം രാജ 1961
കസ്‌തൂരി തിലകം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
പട്ടിണിയാലുയിര്‍വാടി കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ് 1961
പുള്ളിക്കാളേ പുള്ളിക്കാളേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, ശാന്ത പി നായർ 1961
എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, എം എൽ വസന്തകുമാരി 1961
മാമലപോലെഴും കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല 1961
രാരീരാരോ ഉണ്ണീ രാരീരാരോ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി സുശീല 1961
കാ‍ട്ടിലേയ്ക്കച്യുതാ നിന്റെകൂടെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, ജിക്കി 1961
വെണ്ണിലാവു പൂത്തു കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി സുശീല, പി ലീല, ജിക്കി , ശാന്ത പി നായർ 1961
മറയല്ലേ മായല്ലേ രാധേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ ഗൗരിമനോഹരി 1961
കണ്ടോ കണ്ടോ കണ്ണനെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, ശാന്ത പി നായർ 1961
സാക്ഷാല്‍ മഹാവിഷ്ണു കൃഷ്ണ കുചേല പി ഭാസ്ക്കരൻ എ എം രാജ 1961
കൈതൊഴാം ബാലഗോപാലാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, കെ രാഘവൻ 1961
ഓമല്‍ കിടാങ്ങളേ കൃഷ്ണ കുചേല പി ഭാനുമതി കെ പി എ സി സുലോചന 1961
വെണ്ണിലാവു പൂത്തു കൃഷ്ണ കുചേല പി ഭാസ്ക്കരൻ പി ലീല, കോറസ് 1961
ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ ശാന്ത പി നായർ, പി ലീല, ജിക്കി 1961
സൃഷ്ടികാരണനാകും കൃഷ്ണ കുചേല പി ഭാസ്ക്കരൻ ശാന്ത പി നായർ 1961
പൊന്നൂഞ്ഞാലേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എസ് ജാനകി, പി സുശീല 1961
മിടുക്കി മിടുക്കി മിടുക്കി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ മെഹ്ബൂബ്, എ എം രാജ, പി ബി ശ്രീനിവാസ് 1961
പാടാം പാടാം പൊന്നമ്മേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ഉണ്ണിയാർച്ച കെ രാഘവൻ 1961
പ്രതികാരദുർഗ്ഗേ പായുക ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ് 1961
ഇക്കിളിപ്പെണ്ണേ ഉരുളിപ്പെണ്ണേ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
അന്നു നിന്നെ കണ്ടതിൽ പിന്നെ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എ എം രാജ, പി സുശീല ശിവരഞ്ജിനി 1961
പുത്തൂരം വീട്ടിലേ കാരണോന്മാര്‍ ഉണ്ണിയാർച്ച കെ രാഘവൻ, കോറസ് 1961
അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ 1961
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ ഉണ്ണിയാർച്ച ശാരംഗപാണി പി സുശീല, എസ് ജാനകി 1961
ജയഭേരി ഉയരട്ടേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ്, എ എം രാജ 1961
ചേരമാൻ പെരുമാൾ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ 1961
പോ കുതിരേ പടക്കുതിരേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ലീല, പി സുശീല 1961
ശപഥമിതു ഫലിച്ചു ഉണ്ണിയാർച്ച പി ഭാസ്ക്കരൻ 1961
അല്ലിത്താമരക്കണ്ണാളെ നിന്റെ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ലീല 1961
ഉടവാളേ പടവാളേ നീ ഉണരുക ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എ എം രാജ, പി ബി ശ്രീനിവാസ് 1961
പോരിങ്കൽ ജയമല്ലോ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ലീല 1961
കാ‍ന്താരി മുളക് പഴുത്തപോലെ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
ഏഴു കടലോടി വന്ന പട്ട് ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ലീല, കോറസ് 1961
താമസമെന്തേ താരാനായകനേ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ പി ലീല 1961
ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എ എം രാജ 1961
ആരു നീയെൻ മാരിവില്ലേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എ എം രാജ 1961
കണ്ണുചിമ്മിച്ചിമ്മിനടക്കും ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ 1961
നീലക്കടൽ രാജാത്തി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ മെഹ്ബൂബ്, പി ലീല, പി സുശീല 1961
പുല്ലാണെനിക്കു നിന്റെ വാൾമുന ഉണ്ണിയാർച്ച പി ഭാസ്ക്കരൻ എ എം രാജ, പി ലീല 1961
എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
ഉണരുണരൂ ഉണ്ണിപ്പൂവേ അമ്മയെ കാണാൻ പി ഭാസ്ക്കരൻ എസ് ജാനകി മോഹനം 1963
മധുരപ്പതിനേഴുകാരീ അമ്മയെ കാണാൻ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1963
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ അമ്മയെ കാണാൻ പി ഭാസ്ക്കരൻ എസ് ജാനകി 1963
പെണ്ണായി പിറന്നെങ്കിൽ അമ്മയെ കാണാൻ പി ഭാസ്ക്കരൻ കെ പി ഉദയഭാനു 1963
ഗോക്കളേ മേച്ചുകൊണ്ടും അമ്മയെ കാണാൻ പി ഭാസ്ക്കരൻ പി ലീല 1963
പ്രാണന്റെ പ്രാണനിൽ അമ്മയെ കാണാൻ പി ഭാസ്ക്കരൻ പി ലീല ഹമീർകല്യാണി 1963
ദൈവമേ കൈതൊഴാം അമ്മയെ കാണാൻ പന്തളം കേരളവ൪മ്മ എ പി കോമള, കോറസ് 1963
കഥ കഥ പ്പൈങ്കിളിയും അമ്മയെ കാണാൻ പി ഭാസ്ക്കരൻ പി ലീല 1963
ആകാശത്തിലെ കുരുവികൾ റെബേക്ക വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1963
കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്ക വയലാർ രാമവർമ്മ എസ് ജാനകി 1963
ബലിയല്ലാ എനിക്കു വേണ്ടത് റെബേക്ക വയലാർ രാമവർമ്മ പി ബി ശ്രീനിവാസ് 1963
യറുശലേമിൻ നായകനെ റെബേക്ക വയലാർ രാമവർമ്മ പി ലീല 1963
താലിപീലി കാടുകളിൽ റെബേക്ക വയലാർ രാമവർമ്മ പി സുശീല 1963
ഇനിയൊരു ജനനമുണ്ടോ റെബേക്ക വയലാർ രാമവർമ്മ പി ബി ശ്രീനിവാസ് 1963
മാനത്തെ ഏഴുനില മാളികയിൽ റെബേക്ക വയലാർ രാമവർമ്മ എ എം രാജ, ജിക്കി 1963
മുഴങ്ങി മുഴങ്ങി മരണമണി റെബേക്ക വയലാർ രാമവർമ്മ പി ബി ശ്രീനിവാസ് 1963
നിത്യസഹായ നാഥേ (bit) റെബേക്ക വയലാർ രാമവർമ്മ പി ബി ശ്രീനിവാസ് 1963
കിളിവാതിലിൽ മുട്ടിവിളിച്ചത് റെബേക്ക വയലാർ രാമവർമ്മ എ എം രാജ, പി സുശീല ആഭേരി 1963
മലമൂട്ടിൽ നിന്നൊരു മാപ്പിള ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1964
കണ്ണൂര് ധർമ്മടം ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ അടൂർ ഭാസി, കോറസ് 1964
ആനച്ചാൽ നാട്ടിലുള്ള ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ അടൂർ ഭാസി, കുതിരവട്ടം പപ്പു 1964
കല്യാണമോതിരം കൈമാറും നേരം ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ പി ലീല 1964
മഞ്ജുളഭാഷിണി ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ അടൂർ ഭാസി 1964
കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ എ പി കോമള 1964

Pages