കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

കൊന്നപ്പൂവേ... 
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ 
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും 
കിങ്ങിണിപ്പൂവേ 

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ 
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും 
കിങ്ങിണിപ്പൂവേ 

കരളിലൊരായിരം തങ്കക്കിനാക്കള്‍ 
കരുതിയിട്ടുണ്ടെന്നു തോന്നുമോ തോന്നുമോ (2)
മണവാളന്‍ കൈകൊണ്ടു നുള്ളിയ കവിളത്തു 
മയിലാഞ്ചിയുള്ളതായി തോന്നുമോ (2)

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ 
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും 
കിങ്ങിണിപ്പൂവേ 

ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ തോന്നുമോ (2)
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍
പൂജിയ്ക്കാനാണെന്ന് തോന്നുമോ (2)

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ 
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും 
കിങ്ങിണിപ്പൂവേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Konnappoove

Additional Info

അനുബന്ധവർത്തമാനം