കുങ്കുമപ്പൊട്ട് പോടമ്മ

(M)കുങ്കുമപ്പൊട്ട് ഹോയ്..
കുങ്കുമപ്പൊട്ട് പോടമ്മാ
(F)മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ
(M)കുങ്കുമപ്പൊട്ട് ഹോയ്..
(Ch)കുങ്കുമപ്പൊട്ട് പോടമ്മാ
മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ
എങ്ങടെ വീട് കാട് എങ്ങടെ വീട്
ഓട്ടുവളപോടും കാട്ടുമങ്കയ്ക്ക്..
കൊട്ടെട് കൊയലെട് പാട്...

(Ch)തിന്തിനത്താനോ...
തിന്തിനത്താനോ... ലലലലാ...

(M)പാട്ടുവന്നേ ആട്ടം വന്നേ(2)
(F)അപ്പടിപോട് ഇപ്പടിപോട്.
(Ch)ഉടലെക്കൊട് ഉയിരെക്കൊട്..
എണം മനം ഒന്നും തരും കയ്യും കയ്യും ചേർത്തുവച്ച് വട്ടം വട്ടം ചുറ്റിടുവോം..
(Ch)കുങ്കുമപ്പൊട്ട് പോടമ്മാ...

തിന്തിനത്താരോ .. തിന്തിനത്താരോ ... ലലലല....ലലലല

(F)ഊശിപോലെ മിന്നിമിന്നി(2)
(M)ഇടിമുഴങ്കി മഴപൊളിയുമ്പോൾ (ch)തണലിലെങ്കൾ മഴമെളക്കും ഒന്നുചേർന്നു കല്ലെറക്കും
കല്ലും മണ്ണും ഏറ്റിവന്നു കുന്നും മലയും മാറ്റിടുവോം..

(Ch)കുങ്കുമപ്പൊട്ട് പോടമ്മാ
മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ
എങ്ങടെ വീട് കാട് എങ്ങടെ വീട്
ഓട്ടുവളപോടും കാട്ടുമങ്കയ്ക്ക്..
കൊട്ടെട് കൊയലെട് പാട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kumkumappottu podamma