കേരള കഫെ
കഥാസന്ദർഭം:
പത്ത് വ്യത്യസ്ത സംവിധായകർ ഒരുക്കിയ പത്ത് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലച്ചിത്രമാണ് കേരള കഫെ. എല്ലാ ഹ്രസ്വചിത്രങ്ങളും കേരള കഫെ എന്ന റെയിൽവേ സ്റ്റേഷൻ റെസ്റ്റോറണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ചായക്കടയിൽ എത്തുന്ന ആളുകളുടെ വ്യത്യസ്തമായ ജീവിത സഹചര്യങ്ങളാണ് ഓരോ കഥയും വരച്ചു കാട്ടുന്നത്.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
റിലീസ് തിയ്യതി:
Thursday, 29 October, 2009
പത്ത് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു ആന്തോളജി സിനിമയാണ് കേരള കഫെ. സംവിധായകൻ രഞ്ജിത്ത് രൂപകല്പന ചെയ്ത ഈ സംരഭത്തിലെ ഹ്രസ്വചിത്രങ്ങൾ ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു:
|
ചിത്രങ്ങൾ | സംവിധാനം | ഛായാഗ്രഹണം | ||
കേരളാ കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ | മനോജ് പിള്ള | |||
1 | നൊസ്റ്റാൾജിയ | എം പത്മകുമാർ | അനിൽ നായർ | ||
2 | ഐലന്റ് എക്സ്പ്രസ് | ശങ്കർ രാമകൃഷ്ണൻ | എസ് കുമാർ | ||
3 | ലളിതം ഹിരണ്മയം | ഷാജി കൈലാസ് | സുജിത്ത് വാസുദേവ് | ||
4 | മൃത്യുഞ്ജയം | ഉദയ് അനന്തൻ | ഹരി നായർ | ||
5 | ഹാപ്പി ജേണി | അഞ്ജലി മേനോൻ | എം ജെ രാധാകൃഷ്ണൻ | ||
6 | അവിരാമം | ബി ഉണ്ണിക്കൃഷൻ | ഷാംദത്ത് എസ് എസ് | ||
7 | ഓഫ് സീസൺ | ശ്യാമപ്രസാദ് | അഴകപ്പൻ | ||
8 | ബ്രിഡ്ജ് | അൻവർ റഷീദ് | സുരേഷ് രാജൻ | ||
9 | മകൾ | രേവതി | മധു അമ്പാട്ട് | ||
10 | പുറം കാഴ്ചകൾ | ലാൽ ജോസ് | വിജയ് ഉലകനാഥൻ |