വിന്ധ്യൻ
Vindhyan
നിർമ്മാതാവ്, നടൻ
പ്രശസ്ത നിർമ്മാതാവായ വിന്ധ്യൻ, ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ഓഫ് സീസണിൽ (കേരള കഫെ) ഒരു വേഷം ചെയ്ത് അഭിനയരംഗത്തെത്തി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കേരള കഫെ | റസാഖ് (ഓഫ് സീസൺ) | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഒടുവിൽ കിട്ടിയ വാർത്ത | യതീന്ദ്രദാസ് | 1985 |
സൗഭാഗ്യം | സന്ധ്യാ മോഹൻ | 1993 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഒരു സ്വകാര്യം | ഹരികുമാർ | 1983 |
ഒടുവിൽ കിട്ടിയ വാർത്ത | യതീന്ദ്രദാസ് | 1985 |
ഉത്തരകാണ്ഡം | തുളസീദാസ് | 1991 |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 |
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 |
ദൈവത്തിന്റെ മകൻ | വിനയൻ | 2000 |
മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
അരികെ | ശ്യാമപ്രസാദ് | 2012 |
ഇലക്ട്ര | ശ്യാമപ്രസാദ് | 2016 |
Submitted 8 years 9 months ago by rakeshkonni.
Edit History of വിന്ധ്യൻ
2 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Mar 2015 - 03:01 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 09:33 | Kiranz | പ്രൊഫൈൽ ചേർത്തു |