കെ എസ് ചിത്ര ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പതിനേഴിന്നഴകായ് മാറി പവിഴനിലാവ് ഉത്തമൻ കൈതപ്രം ജോൺസൺ മധ്യമാവതി 2001
എന്ന് വരും നീ ( F) കണ്ണകി കൈതപ്രം കൈതപ്രം വിശ്വനാഥ് ഹരികാംബോജി 2001
കരിനീലക്കണ്ണഴകി കണ്ണകി (F) കണ്ണകി കൈതപ്രം കൈതപ്രം വിശ്വനാഥ് ശുദ്ധധന്യാസി 2001
മഴനിലാവിന്റെ ചിറകുകളില്‍ മേഘസന്ദേശം എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ 2001
ചങ്ങമ്പുഴക്കവിതകള്‍ മേഘസന്ദേശം എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ 2001
റോസാപ്പൂ റോസാപ്പൂ വൺ‌മാൻ ഷോ കൈതപ്രം സുരേഷ് പീറ്റേഴ്സ് 2001
പവിഴമലർപ്പെൺകൊടീ വൺ‌മാൻ ഷോ കൈതപ്രം സുരേഷ് പീറ്റേഴ്സ് 2001
നിറഞ്ഞും കവിയാത്ത പുണ്യദേവാ ജീവൻ മശായ് ടി എൻ ഗോപകുമാർ രമേഷ് നാരായൺ 2001
ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ജീവൻ മശായ് ടി എൻ ഗോപകുമാർ രമേഷ് നാരായൺ 2001
ലളിത ലവംഗ ലതാനികുഞ്ജത്തിലെ ഗോപീചന്ദനം എസ് രമേശൻ നായർ എം ജയചന്ദ്രൻ 2001
സുധാമയീ മറന്നുവോ ഗോപീചന്ദനം എസ് രമേശൻ നായർ എം ജയചന്ദ്രൻ 2001
രാക്കിളീ നീയൊന്നു പാടൂ അഖില കെ എം മഞ്ചേരി പ്യാരി മുഹമ്മദ്‌ 2002
ഓം ജയ ശൗരേ ബാംബൂ ബോയ്‌സ് ഗിരീഷ് പുത്തഞ്ചേരി തേജ് മെർവിൻ 2002
നന്മനിറഞ്ഞവളേ കന്യാമറിയമേ ചതുരംഗം ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 2002
നിഴലായ് നിലാവായ് ഈ ഭാർഗ്ഗവീ നിലയം ബെന്നി പി തോമസ്‌ വർഗ്ഗീസ് ആന്റണി 2002
പറയാത്ത മൊഴികൾ തൻ എന്റെ ഹൃദയത്തിന്റെ ഉടമ ഒ എൻ വി കുറുപ്പ് രവീന്ദ്രൻ 2002
നിലാവേ നീയെൻ കനൽക്കിരീടം എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 2002
ആഴിത്തിരകൾ - F കനൽക്കിരീടം എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 2002
പെണ്ണേ പെണ്ണേ നിൻ കല്യാണമായ് മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ വലചി 2002
മൗലിയിൽ മയിൽപ്പീലി ചാർത്തി നന്ദനം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ മോഹനം 2002
കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ നന്ദനം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ഹരികാംബോജി 2002
വിരൽ തൊട്ടാൽ (D) ഫാന്റം ഗിരീഷ് പുത്തഞ്ചേരി ദേവ 2002
മാട്ടുപ്പൊങ്കൽ മാസം ഫാന്റം ഗിരീഷ് പുത്തഞ്ചേരി ദേവ 2002
വിരൽ തൊട്ടാൽ (F) ഫാന്റം ഗിരീഷ് പുത്തഞ്ചേരി ദേവ 2002
പുലരൊളിതന്‍ മലരിലോ (D) പുണ്യം എസ് രമേശൻ നായർ എം ജയചന്ദ്രൻ 2002
തണ്ണീര്‍പ്പന്തലിലെ (F) പുണ്യം എസ് രമേശൻ നായർ എം ജയചന്ദ്രൻ 2002
കുങ്കുമരാഗ പരഗമണിഞ്ഞ (F) പുണ്യം എസ് രമേശൻ നായർ എം ജയചന്ദ്രൻ 2002
ആറ്റും‌മണമ്മേലേ പുത്തൂരം പുത്രി ഉണ്ണിയാർച്ച യൂസഫലി കേച്ചേരി ഉഷ ഖന്ന 2002
പാടുവാനൊരു വീണയും പുത്തൂരം പുത്രി ഉണ്ണിയാർച്ച യൂസഫലി കേച്ചേരി ഉഷ ഖന്ന 2002
കൊഞ്ചി കൊഞ്ചി സാവിത്രിയുടെ അരഞ്ഞാണം ബിച്ചു തിരുമല എം ജയചന്ദ്രൻ 2002
ഹരിനാമസാഗരം സ്വപ്നഹള്ളിയിൽ ഒരു നാൾ വി വിഷ്ണുദാസ് കാഞ്ഞങ്ങാട് രാമചന്ദ്രൻ 2002
ഹരിനാമസാഗരം (F) സ്വപ്നഹള്ളിയിൽ ഒരു നാൾ വി വിഷ്ണുദാസ് കാഞ്ഞങ്ങാട് രാമചന്ദ്രൻ 2002
മാനസവനികയിലേതോ (F) സ്വപ്നഹള്ളിയിൽ ഒരു നാൾ വി വിഷ്ണുദാസ് കാഞ്ഞങ്ങാട് രാമചന്ദ്രൻ 2002
കൂമനും കുറുകനും വസന്തമാളിക ഗിരീഷ് പുത്തഞ്ചേരി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 2002
മനസ്സിനുള്ളിൽ മയങ്ങി വസന്തമാളിക ഗിരീഷ് പുത്തഞ്ചേരി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 2002
സൈറ്റടിക്കണ മാധവാ വസന്തമാളിക ഗിരീഷ് പുത്തഞ്ചേരി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 2002
വട്ടയില പന്തലിട്ട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൈതപ്രം ജോൺസൺ 2002
പ്രിയസഖി എവിടെ നീ. കൈ എത്തും ദൂരത്ത് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2002
ഗോകുലത്തിൽ താമസിക്കും കൈ എത്തും ദൂരത്ത് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2002
നീലാഞ്ജനം നിന്റെ ദേശം ഗിരീഷ് പുത്തഞ്ചേരി രാജാമണി 2002
തുടിക്കും താമരപൂവേ ദേശം ഗിരീഷ് പുത്തഞ്ചേരി രാജാമണി 2002
ഹേ ശിങ്കാരി പകൽപ്പൂരം എസ് രമേശൻ നായർ രവീന്ദ്രൻ 2002
മോഹസ്വരൂപിണി പാടുകയായ് പകൽപ്പൂരം എസ് രമേശൻ നായർ രവീന്ദ്രൻ സാരമതി, സിന്ധുഭൈരവി, ധർമ്മവതി 2002
മായം ചൊല്ലും മൈനേ പകൽപ്പൂരം എസ് രമേശൻ നായർ രവീന്ദ്രൻ ഹിന്ദോളം 2002
ആരെ ആരെ തിലകം ഷിബു ചക്രവർത്തി ജെറി അമൽദേവ് 2002
ചെല്ലമ്മ തിലകം ഷിബു ചക്രവർത്തി ജെറി അമൽദേവ് 2002
പാടാൻ കൊതിച്ചു ഞാൻ ഞാൻ രാജാവ് ചവറ കെ എസ് പിള്ള രാജാമണി പീലു 2002
അഴകൻ കുന്നിറങ്ങി ജനകീയം പി കെ ഗോപി രവീന്ദ്രൻ 2003
പ്രേമയമുനാ പുളിനം ജനകീയം രവീന്ദ്രൻ 2003
ഏതോ ചൈത്രവർണ്ണങ്ങൾ - F മഴനൂൽക്കനവ് കൈതപ്രം തേജ് മെർവിൻ 2003
ഇന്നലെ എന്റെ നെഞ്ചിലെ (F) ബാലേട്ടൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കാപി 2003
ഉറങ്ങാതെ രാവുറങ്ങീല ഗൗരീശങ്കരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
ഉറങ്ങാതെ രാവുറങ്ങി (D) ഗൗരീശങ്കരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
കണ്ണിൽ മിന്നും ഗൗരീശങ്കരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
കണ്ണിൽ കണ്ണിൽ മിന്നും (F) ഗൗരീശങ്കരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ഹരികാംബോജി 2003
മുന്തിരി വാവേ ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ സ്റ്റീഫൻ ദേവസ്സി 2003
അമ്പാടിപ്പൂവേ നില്ല് (female) ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ സ്റ്റീഫൻ ദേവസ്സി 2003
മിഴിനീരു പെയൂവാൻ മാത്രം ഇല്ലത്തെ കിളിക്കൂട് യൂസഫലി കേച്ചേരി രവീന്ദ്രൻ 2003
രാക്കുയിൽ പാടീ കസ്തൂരിമാൻ എ കെ ലോഹിതദാസ് ഔസേപ്പച്ചൻ ഗൗരിമനോഹരി 2003
ഡും ഡും കുസൃതി എസ് രമേശൻ നായർ എം ജയചന്ദ്രൻ 2003
മിണ്ടാപ്പെണ്ണ് കുസൃതി എസ് രമേശൻ നായർ എം ജയചന്ദ്രൻ 2003
കണ്ണുനീർപ്പുഴയുടെ തീരത്ത് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ മോഹൻ സിത്താര 2003
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
നന്ദകിശോരാ പാടുന്നു മീര മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
സ്നേഹത്തിൻ നിധി തേടി മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
എന്തിനായ് നിൻ മിഴി രണ്ടിലും വയലാർ ശരത്ചന്ദ്രവർമ്മ രവീന്ദ്രൻ സുമനേശരഞ്ജിനി 2003
വാര്‍മഴവില്ലേ ഏഴഴകെല്ലാം (F) മിഴി രണ്ടിലും വയലാർ ശരത്ചന്ദ്രവർമ്മ രവീന്ദ്രൻ ഹരികാംബോജി 2003
ഭജരേ ഭജരേ ശ്യാമഹരേ മിസ്റ്റർ ബ്രഹ്മചാരി ഗിരീഷ് പുത്തഞ്ചേരി മോഹൻ സിത്താര 2003
ഉത്തരം മുട്ടാത്ത വീട് പ്രവാസം കൈതപ്രം കൈതപ്രം ശുഭപന്തുവരാളി 2003
കൊന്നപൂത്തു കൊരലാരം കെട്ടീ സൗദാമിനി പി ഭാസ്ക്കരൻ ജെറി അമൽദേവ് 2003
ഒരിക്കലും പിണങ്ങാത്തൊരിണക്കം സൗദാമിനി പി ഭാസ്ക്കരൻ ജെറി അമൽദേവ് 2003
ഓ സായം സന്ധ്യാ തീരം തില്ലാന തില്ലാന ഗിരീഷ് പുത്തഞ്ചേരി സി തങ്കരാജ്‌ 2003
കുറുക്കുമൊഴി കുറുകണ വെള്ളിത്തിര ഷിബു ചക്രവർത്തി അൽഫോൺസ് ജോസഫ് 2003
നീ മണിമുകിലാടകൾ വെള്ളിത്തിര കൈതപ്രം അൽഫോൺസ് ജോസഫ് 2003
ഹൃദയസഖീ സ്നേഹമയീ(D) വെള്ളിത്തിര കൈതപ്രം അൽഫോൺസ് ജോസഫ് കാപി 2003
പേടി തോന്നി ആദ്യം കണ്ടപ്പോൾ വാർ ആൻഡ് ലൗവ് യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
പാതി മായും ചന്ദ്രലേഖേ ചക്രം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 2003
പറന്നു പറന്നു പാറും ചക്രം 2003
ആരു പറഞ്ഞു ആരു പറഞ്ഞു പുലിവാൽ കല്യാണം കൈതപ്രം ബേണി-ഇഗ്നേഷ്യസ് ദർബാരികാനഡ 2003
പിരിക്കടുക്കനിട്ടരികത്തു വരുന്നൊരു കുടമുല്ലപ്പൂ - ആൽബം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
ഓടക്കുഴൽ വിളി കേട്ടിന്നൊരോണ നിലാക്കിളി കുടമുല്ലപ്പൂ - ആൽബം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
മലയാള നാടിൻ കവിതേ കുടമുല്ലപ്പൂ - ആൽബം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
പേരു ചൊല്ലാം കാതില്‍ അഗ്നിനക്ഷത്രം ഷിബു ചക്രവർത്തി രവീന്ദ്രൻ 2004
അകലെ അകലെ (F) അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം അമൃതം കൈതപ്രം എം ജയചന്ദ്രൻ 2004
ഓ സൈനബ അമൃതം കൈതപ്രം എം ജയചന്ദ്രൻ 2004
കുളിരില്ലം വാഴും ജലോത്സവം ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് 2004
കൈ തൊഴാം ഞങ്ങള്‍ കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ 2004
തനിച്ചിരിക്കുമ്പം (F) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ പീലു 2004
തനിച്ചിരിക്കുമ്പം (D) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ പീലു 2004
മധുമാസം വിടവാങ്ങും കൊട്ടാരം വൈദ്യൻ ഗിരീഷ് പുലിയൂർ രമേഷ് നാരായൺ കാപി 2004
കാറ്റാടി കിളിയേ വാ വാ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
പാവനമേതോ ദാഹം പേറുമെൻ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
ആലോലം പൂവേ പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ നീലാംബരി 2004
ചെന്താർമിഴി പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ ശഹാന 2004
തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ പ്രണയമായ് രാജീവ് ആലുങ്കൽ രാജ് കോട്ടി 2004
പുലരിയിലൊരു പൂന്തെന്നൽ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് കല്യാണി 2004
ഹേയ് എന്‍ സുന്ദരീ സത്യം കൈതപ്രം എം ജയചന്ദ്രൻ ആഭേരി 2004
ചിത്രമണിക്കാട്ടിൽ - D സിംഫണി കൈതപ്രം ദീപക് ദേവ് 2004

Pages