നിഴലായ് നിലാവായ്
ഓ........ഓ.......ഓ.......ഓ.......
നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......
നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......
അലയുമെൻ ദാഹം തീർക്കാനായ്
അണയാത്ത മോഹം നുകരാനായ്
നിദ്രയിലാകെ രാത്രികളിൽ നിൻ സ്വരം കാതോർത്തിടുന്നൂ....
നിൻ ജന്മം എനിയ്ക്കല്ലയോ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nizhalaay nilaavaay
Additional Info
Year:
2002
ഗാനശാഖ: