ആറ്റുംമണമ്മേലേ
ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍കാവില്‍ വിളക്കല്ലാണ്
അങ്ങനെ സ്വപ്നവും കണ്ട് പെണ്ണ്
പുലരുവാനേഴര രാവുള്ളപ്പോള്‍
ഞെട്ടിയുണരുന്നു ഉണ്ണിയാര്‍ച്ച
കാര്‍കൂന്തല്‍ നന്നായി കുടഞ്ഞ് കെട്ടി
ആടകള്‍ നന്നായി കുടഞ്ഞെടുത്തു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Attumanammele unniyarcha