കരളുരുകും കഥപറയാം
കരളുരുകും കഥപറയാം
നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാം
നാവില്‍ നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍
പാണന്‍റെ പാട്ടുകള്‍ (2)
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മണ്ണില്‍ കുരുത്തുവന്ന സത്യ കഥകള്‍ കവിതകള്‍
പെണ്ണായൊരുണ്ണിയാര്‍ച്ച തന്‍റെ വീരഗാഥകള്‍ (2)
പാടൂ പാടൂ പാടൂ
കരളുരുകും കഥപറയാം
നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാം
നാവില്‍ നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍
പാണന്‍റെ പാട്ടുകള്‍
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
പുത്തൂരമെന്ന തറവാട്ടില്‍ കളിവിളക്കുകള്‍
കാലംകെടാതെ കാത്തു വെച്ച കനക രേഖകള്‍(2)
പാടൂ പാടൂ പാടൂ
കരളുരുകും കഥപറയാം
നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാം
നാവില്‍ നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍
പാണന്‍റെ പാട്ടുകള്‍
കരളുരുകും കഥപറയാം
നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാം
നാവില്‍ നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍
പാണന്‍റെ പാട്ടുകള്‍
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്
മലനാട് പുകള്‍ പാടും പുത്തൂരം തറവാട്