കൊഞ്ചി കൊഞ്ചി

ഹേയ്... ഹേയ്....
കൊഞ്ചി കൊഞ്ചി കൊഞ്ചി അരമണി കിലുങ്ങിയോ
കള്ളക്കണ്ണന്നുള്ളില്‍ കുണുങ്ങിയോ
ചെത്തി ചെത്തി ചെത്തി‌‌ കൊതിച്ചിറകടിയിൽ 
മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ
തെന്നി തെന്നി തെന്നി കനവുകള്‍ കരളിലേ 
മട്ടുപ്പാവിനുള്ളില്‍ നുഴയണോ
ചിമ്മി ചിമ്മി ചിമ്മി പുതു പുതു നിനവുകള്‍
ചെപ്പും പന്തും വെച്ചു് കളിക്കണോ...
തെയ് തേയ് തെയ് തേയ് തെയ്യം താരോ
താനാരാരോ തെയ്യം താരോ
തെയ് തന തെയ് തന തെയ്യം താരോ
തിരന തിരന തെയ്യം താരോ

കൊഞ്ചി കൊഞ്ചി കൊഞ്ചി അരമണി കിലുങ്ങിയോ
കള്ളക്കണ്ണന്നുള്ളില്‍ കുണുങ്ങിയോ
ചെത്തി ചെത്തി ചെത്തി‌‌ കൊതിച്ചിറകടിയിൽ 
മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ
തെന്നി തെന്നി തെന്നി കനവുകള്‍ കരളിലേ 
മട്ടുപ്പാവിനുള്ളില്‍ നുഴയണോ
ചിമ്മി ചിമ്മി ചിമ്മി പുതു പുതു നിനവുകള്‍
ചെപ്പും പന്തും വെച്ചു് കളിക്കണോ...

ഹോയ്.. ഹോയ്...
തൊട്ടാലൊട്ടും നെഞ്ചിന്നുള്ളില്‍ മലയലകലശങ്ങൾ 
ഇട്ടാല്‍ പൊട്ടും മിണ്ടാപ്രായം വഴി തുടരണ നേരം
അതുമൊരു പുതു പന്നീര്‍ക്കോലം കിടന്നുള്ളിലുള്ളുകള്‍
മലരിതളിലെ ശലഭം പോലിന്നറിഞ്ഞൊന്നു ചേര്‍ന്നിടാം
തെയ് തേയ് തെയ് തേയ് തെയ്യം താരോ
താനാരാരോ തെയ്യം താരോ
താംകിട തരികിട തകതിമി തെയ്യം താരോ
തെയ്യക തെയ്യക തെയ്യം താരോ

കൊഞ്ചി കൊഞ്ചി കൊഞ്ചി അരമണി കിലുങ്ങിയോ
കള്ളക്കണ്ണന്നുള്ളില്‍ കുണുങ്ങിയോ
ചെത്തി ചെത്തി ചെത്തി‌‌ കൊതിച്ചിറകടിയിൽ 
മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ
തെന്നി തെന്നി തെന്നി കനവുകള്‍ കരളിലേ 
മട്ടുപ്പാവിനുള്ളില്‍ നുഴയണോ
ചിമ്മി ചിമ്മി ചിമ്മി പുതു പുതു നിനവുകള്‍
ചെപ്പും പന്തും വെച്ചു് കളിക്കണോ...

അയ്യാ പോറ്റി ഇങ്കേപ്പാരു് ഇവറനുശിവകാമി
അവാം കണ്ണേ വാ വാ പൊണ്ണേ അമര്‍ന്നിടുമതിമേലേ
അലരുതിരുമൊരാവേശം പോലൊരുക്കൂട്ടിടേണ്ട നീ
ഇതു വെറുമൊരു കനവല്ലെങ്കില്‍ മനസൂരി നല്‍കുമോ
തെയ് തേയ് തെയ് തേയ് തെയ്യം താരോ
താനാരാരോ തെയ്യം താരോ
തിരന തിരന തെയ്യം താരോ
തെയ് തന തെയ് തന തെയ്യം താരോ

കൊഞ്ചി കൊഞ്ചി കൊഞ്ചി അരമണി കിലുങ്ങിയോ
കള്ളക്കണ്ണന്നുള്ളില്‍ കുണുങ്ങിയോ
ചെത്തി ചെത്തി ചെത്തി‌‌ കൊതിച്ചിറകടിയിൽ 
മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ
തെന്നി തെന്നി തെന്നി കനവുകള്‍ കരളിലേ 
മട്ടുപ്പാവിനുള്ളില്‍ നുഴയണോ
ചിമ്മി ചിമ്മി ചിമ്മി പുതു പുതു നിനവുകള്‍
ചെപ്പും പന്തും വെച്ചു് കളിക്കണോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Konchi Konchi

Additional Info

Year: 
2002

അനുബന്ധവർത്തമാനം