തോട്ടുങ്കരക്കാരി
തന്നന തന്നന തന്നാനേ തക തന്തന തന്തന തന്നാന

തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ...
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ...
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ

ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത് ചേലൊത്തൊരു നാടാണീ തോട്ടുങ്കര
കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ...
തോട്ടുങ്കരക്കാരീ... ആഹാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ...
തോടായ തോടും കരയായി വന്നപ്പോ തട്ടത്തൊരു തിത്തായി തോട്ടുങ്കര
തേങ്ങായ തെങ്ങും കരിമ്പാറക്കെട്ടുണ്ട് പാടത്തൊരു ഷാപ്പുണ്ട് പറമ്പിൽ ഷാപ്പ്
കാലത്ത് പോകുന്നോരന്തിക്കറുമ്പിക്ക് ഇത്തുംപടി പത്തും പടി തല്ലാണെന്നും
കത്തിക്കുത്തുണ്ടെടി തട്ടുമ്മെ കുമ്പടി പോരാത്ത മുന്നിലടി പോരുന്നോരും
ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ...
തന്നന തന്നന തന്നാനേ തക തന്തന തന്തന തന്നാന
തന്നന തന്നന തന്നാനേ തക തന്തന തന്തന തന്നാന
കാര്യം പോക്കുണ്ടെടി നേരം പോക്കുണ്ടെടീ കാലത്തിനു കോലം കെട്ട്യാടും നേരം
വാഴുന്നോരുണ്ടെടീ വാഴത്തോലുണ്ടെടീ വാഴക്ക് തീപിടിച്ചയ്യയ്യയ്യയ്യേ...
തോട്ടുങ്കരക്കാരിൽ ആണുങ്ങളൂണ്ടോടീ എന്നോട് മഴുനോക്കാനാളുണ്ടോടീ
ആറാകും ആരെങ്കിൽ നൂറാളെടി ചൊല്ലെന്നു വീറുള്ളവനാരുണ്ടെടി എന്നെപ്പോലെ
ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ...
ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത് ചേലൊത്തൊരു നാടാണീ തോട്ടുങ്കര
കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ...
തോട്ടുങ്കരക്കാരീ...