1999 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 മില്ലേനിയം സ്റ്റാർസ് ജയരാജ് 1 Jan 2000
2 എഫ്. ഐ. ആർ. ഷാജി കൈലാസ് ഡെന്നിസ് ജോസഫ് 21 Dec 1999
3 മരണസിംഹാസനം മുരളി നായർ മുരളി നായർ, ഭദ്രൻ ഞാറയ്ക്കൽ 15 Dec 1999
4 വാഴുന്നോർ ജോഷി ബെന്നി പി നായരമ്പലം 20 Oct 1999
5 മഴവില്ല് ദിനേശ് ബാബു ദിനേശ് ബാബു 15 Jan 1999
6 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ്
7 ജല മർമ്മരം ടി കെ രാജീവ് കുമാർ ബി ഉണ്ണികൃഷ്ണൻ, ടി കെ രാജീവ് കുമാർ
8 സാഫല്യം ജി എസ് വിജയൻ
9 അഗ്നിസാക്ഷി ശ്യാമപ്രസാദ് ശ്യാമപ്രസാദ്
10 ഉസ്താദ് സിബി മലയിൽ രഞ്ജിത്ത്
11 അങ്ങനെ ഒരവധിക്കാലത്ത് മോഹൻ നെടുമുടി വേണു, മോഹൻ
12 സ്പർശം മോഹൻ രൂപ് ശത്രുഘ്നൻ
13 ദീപസ്തംഭം മഹാശ്ചര്യം
14 പത്രം ജോഷി രഞ്ജി പണിക്കർ
15 ഇൻഡിപെൻഡൻസ് വിനയൻ വി സി അശോക്
16 മേഘം പ്രിയദർശൻ ടി ദാമോദരൻ
17 ക്രൈം ഫയൽ കെ മധു എ കെ സന്തോഷ്, എ കെ സാജന്‍
18 ഒന്നാം വട്ടം കണ്ടപ്പോൾ കെ കെ ഹരിദാസ്
19 ടോക്കിയോ നഗറിലെ വിശേഷങ്ങൾ ജോസ് തോമസ് സിബി കെ തോമസ്, കെ ഉദയകൃഷ്ണ
20 പ്രേം പൂജാരി ടി ഹരിഹരൻ ഡോ ബാലകൃഷ്ണൻ
21 തെന്നാലിരാമൻ
22 ആകാശഗംഗ വിനയൻ ബെന്നി പി നായരമ്പലം
23 വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട് എ കെ ലോഹിതദാസ്
24 ചാർളി ചാപ്ലിൻ പി കെ രാധാകൃഷ്ണൻ ബാബു പള്ളാശ്ശേരി
25 ഗോപീചന്ദനം (ഗുരുവായൂരപ്പൻ ഗീതങ്ങൾ)
26 ഫ്രണ്ട്സ് സിദ്ദിക്ക് സിദ്ദിക്ക്
27 ദി ഗോഡ്മാൻ കെ മധു സുരേഷ് പതിശ്ശേരി
28 കണ്ണെഴുതി പൊട്ടും തൊട്ട് ടി കെ രാജീവ് കുമാർ ടി കെ രാജീവ് കുമാർ
29 മൈ ഡിയർ കരടി സന്ധ്യാ മോഹൻ കലൂർ ഡെന്നിസ്
30 ക്യാപ്റ്റൻ നിസ്സാർ തൃശൂർ കണ്ണൻ
31 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു
32 സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു ടി ദാമോദരൻ
33 ആദ്യമായ്
34 വാനപ്രസ്ഥം ഷാജി എൻ കരുൺ ഷാജി എൻ കരുൺ
35 ചന്ദാമാമ മുരളീകൃഷ്ണൻ രാജൻ കിരിയത്ത്
36 ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി
37 ദേവദാസി ബിജു വർക്കി ബിജു വർക്കി
38 ജെയിംസ് ബോണ്ട് ബൈജു കൊട്ടാരക്കര കലൂർ ഡെന്നിസ്
39 മെർക്കാര
40 ഇന്ദുലേഖ അജിത് കുമാര്‍ ജയൻ പൂജപ്പുര
41 പല്ലാവൂർ ദേവനാരായണൻ വി എം വിനു ഗിരീഷ് പുത്തഞ്ചേരി
42 പ്രണയമഴ നിതിൻ കുമാർ വിനയൻ
43 ഋഷിവംശം രാജീവ് അഞ്ചൽ
44 ഉദയപുരം സുൽത്താൻ ജോസ് തോമസ് സിബി കെ തോമസ്, കെ ഉദയകൃഷ്ണ
45 ആയില്യം നാളിൽ
46 ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ ഭദ്രൻ
47 കവർ സ്റ്റോറി ജി എസ് വിജയൻ ബി ഉണ്ണികൃഷ്ണൻ
48 ഗർഷോം പി ടി കുഞ്ഞുമുഹമ്മദ് പി ടി കുഞ്ഞുമുഹമ്മദ്
49 നിറം കമൽ ശത്രുഘ്നൻ
50 ഭാര്യ വീട്ടിൽ പരമസുഖം രാജൻ സിതാര റഫീക്ക് സീലാട്ട്
51 പട്ടാഭിഷേകം പി അനിൽ, ബാബു നാരായണൻ രാജൻ കിരിയത്ത്
52 തച്ചിലേടത്ത് ചുണ്ടൻ ഷാജൂൺ കാര്യാൽ ബാബു ജനാർദ്ദനൻ
53 അരയന്നങ്ങളുടെ വീട് എ കെ ലോഹിതദാസ് എ കെ ലോഹിതദാസ്
54 വർണ്ണത്തേര് ആന്റണി ഈസ്റ്റ്മാൻ
55 ചന്ദ്രനുദിക്കുന്ന ദിക്കിൽ ലാൽ ജോസ് ബാബു ജനാർദ്ദനൻ
56 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ ജെ പള്ളാശ്ശേരി
57 ഏഴുപുന്നതരകൻ പി ജി വിശ്വംഭരൻ കലൂർ ഡെന്നിസ്
58 ജനനായകൻ നിസ്സാർ ശശിധരൻ ആറാട്ടുവഴി
59 ജനനി രാജീവ് നാഥ് രാജീവ് നാഥ്, സക്കറിയ
60 സ്വസ്ഥം ഗൃഹഭരണം അലി അക്ബർ സിദ്ദിഖ് താമരശ്ശേരി