വാനപ്രസ്ഥം

Released
Vanaprastham
കഥാസന്ദർഭം: 

കഥാപാത്രത്തിന്റെ വ്യക്തിത്വം സ്വന്തം വ്യക്തിത്വത്തെ മറികടക്കുമ്പോള്‍ നടനുണ്ടാവുന്ന അസ്ഥിത്വപ്രതിസന്ധിയാണു വാനപ്രസ്ഥത്തിന്റെ വിഷയം. 1930-കളാണു കാലം. ഒരു ഫ്യൂഡല്‍ ഭൂവുടമയ്ക്കു കീഴ്ജാതി സ്ത്രീയില്‍ ജനിച്ച അവിഹിതസന്തതിയായ കുഞ്ഞുകുട്ടന്‍(മോഹന്‍ലാല്‍) കഥകളി നടനായി പ്രശസ്തിയാര്‍ജ്ജിക്കുന്നു. ഒരു കൊട്ടാരത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ, കുഞ്ഞുകുട്ടന്‍ സുഭദ്രയെ (സുഹാസിനി) കാണാനിടയാവുന്നു. കുഞ്ഞുക്കുട്ടന്റെ അര്‍ജുനവേഷവുമായി സുഭദ്ര പ്രണയത്തിലാവുന്നു. സുഭദ്രയില്‍ തനിക്കുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുകുട്ടനു അനുവാദം കിട്ടുന്നില്ല. തന്റെ അസ്ഥിത്വദുഖം അടുത്തതലമുറയിലേക്ക് പകരാന്‍ കുഞ്ഞുകുട്ടന്‍ നിര്‍ബന്ധിതനാവുന്നു...

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
114മിനിട്ടുകൾ

കഥകളി വേഷം:

ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള
നെല്ലിയോട് വാസുദേവൻ നമ്പൂതിരി
കലാമണ്ഡലം വാസു പിഷാരടി
കോട്ടയ്ക്കൽ ചന്ദ്രശേഖരവാര്യർ
കലാമണ്ഡലം കെ ജി വാസുദേവൻ
കാവുങ്ങൽ ദിവാകരപണിക്കർ
കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
കലാമണ്ഡലം രാജശേഖരൻ
മാർഗി വിജയകുമാർ
കലാമണ്ഡലം സോമൻ
കോതച്ചിറ വിജയൻ
വെള്ളിനേഴി ഹരിദാസൻ
ഏറ്റുമാനൂർ കണ്ണൻ
മാർഗി ബാലസുബ്രഹ്മണ്യൻ
മാർഗി സുകുമാരൻ
നെല്ലിയോട് വിഷ്ണു
കോട്ടയ്ക്കൽ രവികുമാർ
സുധീർ
കലാമണ്ഡലം മഹേന്ദ്രൻ
മാർഗി രവി
മാർഗി സുനിൽ
കലാമണ്ഡലം വെങ്കിട്ടരാമൻ
കലാമണ്ഡലം അരുൺ വാര്യർ
കലാമണ്ഡലം ഷണ്മുഖൻ
സദനം കെ സി അരുൺ ബാബു
കലാമണ്ഡലം സുനിൽ
കലാമണ്ഡലം അനിൽ
കലാമണ്ഡലം പ്രസാദ്

പാട്ട്:

കലാമണ്ഡലം ഗംഗാധരൻ
മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി
പാറ നാരായണൻ നമ്പൂതിരി
കലാമണ്ഡലം കൃഷ്ണൻകുട്ടി
കലാമണ്ഡലം ബാബു നമ്പൂതിരി
അത്തിപ്പറ്റ രവീന്ദ്രൻ

മേളം: 

നെല്ലുവായ നാരായണൻ നായർ
തൃപ്പലമുണ്ട നടരാജവാര്യർ
കലാമണ്ഡലം നന്ദകുമാർ
മാർഗി സോമൻ
സദനം ഭരതരാജൻ

 

പെട്ടി:

സേതു നായർ
അപ്പുണ്ണിത്തരകൻ
രാമത്തരകൻ
കലാമണ്ഡലം ചന്ദ്രത്തരകൻ
കലാമണ്ഡലം കുഞ്ചൻ
കലാമണ്ഡലം മുരളി
കലാമണ്ഡലം ബാലൻ
കലാമണ്ഡലം രംഗൻ
കുട്ടൻ
മാർഗി ഹരിവത്സൻ
മാർഗി തങ്കപ്പൻ
മാർഗി സി.പി

പുട്ടി:

കലാമണ്ഡലം ശിവരാമൻ
ശില്പി ജനാർദ്ദനൻ
കലാമണ്ഡലം സതീശൻ
മാർഗി സോമൻ
കലാമണ്ഡലം ബാലൻ
കലാമണ്ഡലം പത്മനാഭൻ
കലാമണ്ഡലം ശിവദാസൻ