കാമിനീ മമ

കാമിനീ മമ.. മനോ..മനോരഥ..ആ
ഗാമിനീ.. മനസ്വിനീ ..
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
ചന്ദ്രികാലയം ചേർത്ത സംഗീതമാലിംഗനം
അംഗങ്ങളിൽ നീ അരുളുന്ന.. ചുംബനം
അംഗങ്ങളിൽ നീ അരുളുന്ന.. ചുംബനം
അംഗാരമാളും മനസ്സിനു.. ചന്ദനം
മന്ദമഴിയുന്നൂ കുന്തളബന്ധനം
മന്ദ്രം പൊഴിയുന്നൂ.. നിൻ രതികൂജനം
കാമിനീ മമ... മനോരഥ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaminee mama

Additional Info