ഏണാങ്കൻ ഇളങ്കാറ്റും

ഏണാങ്കൻ ഇളങ്കാറ്റും
വീണാവേണുനാദവും
ഏണാങ്കൻ ഇളങ്കാറ്റും..
വീണാവേണുനാദവും..
ചേണാര്‍ന്ന കുസുമാദി...
ഇവകളെല്ലാം.....
ചേണാര്‍ന്ന കുസുമാദി...
ഇവകളെല്ലാം.....
പ്രാണവല്ലഭമാരേ...പ്രാണവല്ലഭമാരേ
കാണിനേരം നിങ്ങളെ...
പ്രാണവല്ലഭമാരേ...
കാണിനേരം നിങ്ങളെ...
കാണാഞ്ഞാല്‍ പരിതാപം..
വളരുന്നു സുഖമിപ്പോള്‍..
കാണാഞ്ഞാല്‍ പരിതാപം..
വളരുന്നു സുഖമിപ്പോള്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enankal ilankattum

Additional Info

Year: 
1999