മിണ്ടീടാഞ്ഞതെന്തേ

മിണ്ടീടാഞ്ഞതെന്തേ നിദ്ര
ഒന്നു മിണ്ടീടാഞ്ഞതെന്തേ നിദ്ര
ഒന്നു മിണ്ടീടാഞ്ഞതെന്തേ നിദ്ര
നിദ്ര പൂണ്ടീടുക.. കൊണ്ടോ..
കല്ലിനോടു തുല്യം നീ താൻ..
കല്ലിനോടു തുല്യം നീ താൻ..
നീ താനല്ലല്ലീ മാലിനി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mindeedathathente

Additional Info

അനുബന്ധവർത്തമാനം