കണ്ടു ഞാൻ തോഴി
കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ..
കണ്ടു ഞാൻ തോഴീ
കൺകളിൽ കാണ്മതു് ഇളകാത്ത മിന്നൽ
ആ... കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം
വന്ധ്യമാവുകയില്ല കാമിതം..
അന്തരംഗമറിഞ്ഞതിൽ ..
പിന്നെന്തു വീണ്ടുമൊരന്തരായം..
പിന്തിരിഞ്ഞിടുകില്ല ഞാൻ
കണ്ടു ഞാൻ തോഴി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kandu njan thozhi