വെണ്മണി വിഷ്ണു
Venmani Vishnu
നാല്പത്തഞ്ച് വര്‍ഷത്തിലേറെയായി ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ദില്ലി നിലയത്തിലെ പ്രധാന വാര്‍ത്താ അവതാരകനായിരുന്നു.
അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഞാവല്‍പ്പഴങ്ങൾ | പി എം എ അസീസ് | 1976 | |
സ്വം | സ്റ്റേഷൻ മാസ്റ്റർ | ഷാജി എൻ കരുൺ | 1994 |
സമുദായം | അമ്പിളി | 1995 | |
നഗരപുരാണം | അമ്പാടി കൃഷ്ണൻ | 1997 | |
വാനപ്രസ്ഥം | പിഷാരടി | ഷാജി എൻ കരുൺ | 1999 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ശാന്തം | ജയരാജ് | 2000 | |
സ്നേഹം | ജയരാജ് | 1998 | |
കൈക്കുടന്ന നിലാവ് | കമൽ | 1998 | |
കന്മദം | എ കെ ലോഹിതദാസ് | 1998 | |
ഇന്നലെകളില്ലാതെ | ജോർജ്ജ് കിത്തു | 1997 | |
കളിയാട്ടം | ജയരാജ് | 1997 | |
ദേശാടനം | ജയരാജ് | 1996 |
അവാർഡുകൾ
Submitted 12 years 2 months ago by danildk.
Edit History of വെണ്മണി വിഷ്ണു
4 edits by
Contributors:
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1928340217224553/ |