മരണസിംഹാസനം
കഥാസന്ദർഭം:
ഒരു മോഷണവും, അതു മൂലം ഉണ്ടാവുന്ന ഒരു ഗ്രാമത്തിലെ മാറ്റങ്ങളും ചർച്ച ചെയ്യുന്ന ചിത്രം.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Runtime:
61മിനിട്ടുകൾ
റിലീസ് തിയ്യതി:
Wednesday, 15 December, 1999
ആഗോളവത്കരണത്തെയും അതിൻ്റെ പിന്നിലെ രാഷ്ട്രീയ നാടകങ്ങളുടെയും ആക്ഷേപഹാസ്യത്തിലുടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം. ആഗോളവത്കരണം ഒരു ഗ്രാമത്തിലെത്തുന്നത് മരണത്തിലൂടെ എന്ന ആശയത്തിലൂന്നി സഞ്ചരക്കുന്ന സിനിമ പല രാഷ്ടീയ പ്രവണതകെളെയും തുറന്നു കാട്ടുന്നു.