അനു എലിസബത്ത് ജോസ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 മുത്തുച്ചിപ്പി പോലൊരു തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ രമ്യ നമ്പീശൻ, സച്ചിൻ വാര്യർ 2012
2 ശ്യാമാംബരം പുൽകുന്നൊരാ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2012
3 തട്ടത്തിൻ മറയത്തെ പെണ്ണെ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ സച്ചിൻ വാര്യർ 2012
4 കണ്ണിലായിരം അഴകുകൾ ആറു സുന്ദരിമാരുടെ കഥ ദീപക് രഘു സുചിത് സുരേശൻ, അഖില ആനന്ദ്, ദീപക് രഘു 2013
5 രക്ഷകാ നീ കണ്ടതില്ലെൻ കടൽ കടന്ന് ഒരു മാത്തുക്കുട്ടി ഷഹബാസ് അമൻ ശ്വേത മോഹൻ 2013
6 താഴ്‌വാരം മേലാകെ തിര ഷാൻ റഹ്മാൻ നേഹ എസ് നായർ, ഹിഷാം അബ്ദുൾ വഹാബ് 2013
7 താഴെ നീ താരമേ തിര ഷാൻ റഹ്മാൻ സച്ചിൻ വാര്യർ, ജോബ് കുര്യൻ, സയനോര ഫിലിപ്പ് 2013
8 താഴ്‌വാരം മേലാകെ (f) തിര ഷാൻ റഹ്മാൻ നേഹ എസ് നായർ 2013
9 തീരാതെ നീളുന്നേ തിര ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2013
10 ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നത്തോലി ഒരു ചെറിയ മീനല്ല അഭിജിത് നിത്യ മേനോൻ 2013
11 കണ്മണീ കണ്മണീ നത്തോലി ഒരു ചെറിയ മീനല്ല അഭിജിത് അജയ് സേതു വാര്യർ 2013
12 നാളങ്ങള്‍ അണയുമൊരീ നത്തോലി ഒരു ചെറിയ മീനല്ല അഭിജിത് ജോ ബാലകൃഷ്ണൻ 2013
13 കണ്ണാടിച്ചില്ലില്‍ മിന്നും നത്തോലി ഒരു ചെറിയ മീനല്ല അഭിജിത് അരവിന്ദ് വേണുഗോപാൽ 2013
14 ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ നത്തോലി ഒരു ചെറിയ മീനല്ല അഭിജിത് ഉണ്ണി മേനോൻ 2013
15 വിണ്ണിലെ താരകം താഴെ വന്നെന്നോ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ രാഹുൽ സുബ്രഹ്മണ്യൻ അരുൺ എളാട്ട് 2013
16 പച്ച മഞ്ഞ ചുവപ്പ് 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 ഗോപി സുന്ദർ ഗോപി സുന്ദർ, മേഘ്ന രാജ്, ശ്വേത മേനോൻ, അനന്യ, ഭാമ 2014
17 മണ്ണിൽ പതിയുമീ ഗോഡ്സ് ഓണ്‍ കണ്‍ട്രി ഗോപി സുന്ദർ വിനീത് ശ്രീനിവാസൻ, ദിവ്യ എസ് മേനോൻ 2014
18 ചലനം ചലനം ചലനം ചലനം ഗോഡ്സ് ഓണ്‍ കണ്‍ട്രി ഗോപി സുന്ദർ ജാസി ഗിഫ്റ്റ്, ഗോപി സുന്ദർ 2014
19 നീർപ്പളുങ്കിൻ നനവു വേഗം ഗോവിന്ദ് വസന്ത സിദ്ധാർത്ഥ് മേനോൻ , മെറിൻ ഗ്രിഗറി , കൃഷ്ണ ബോഗനെ 2014
20 ദൗഡ്‌ ദൗഡ്‌ വേഗം ഗോവിന്ദ് വസന്ത ഗോവിന്ദ് വസന്ത, രശ്മി സതീഷ്, അനീഷ്‌ കൃഷ്ണൻ 2014
21 സ്വാതന്ത്ര്യത്തിൻ താളങ്ങൾ സംസാരം ആരോഗ്യത്തിന് ഹാനികരം ഷോണ്‍ റോൾഡണ്‍ കല്യാണി നായർ 2014
22 നിഴലുകൾ നിറഞ്ഞുവോ സംസാരം ആരോഗ്യത്തിന് ഹാനികരം ഷോണ്‍ റോൾഡണ്‍ ആലാപ് രാജു , മദ്രാസ്‌ സ്ട്രിംഗ് ക്വാർടെറ്റ് 2014
23 ഷട്ട് അപ് വായമൂട് മിണ്ടാതെ സംസാരം ആരോഗ്യത്തിന് ഹാനികരം ഷോണ്‍ റോൾഡണ്‍ ഷോണ്‍ റോൾഡണ്‍ 2014
24 ഓമൽ കണ്മണി മഴമേഘം 32-ാം അദ്ധ്യായം 23-ാം വാക്യം ബിജിബാൽ സച്ചിൻ വാര്യർ, സംഗീത ശ്രീകാന്ത് 2015
25 പതിയെ നോവായ്‌ 32-ാം അദ്ധ്യായം 23-ാം വാക്യം ബിജിബാൽ നജിം അർഷാദ് 2015
26 പാർവണ വിധുവേ ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ, ഹരീഷ് ശിവരാമകൃഷ്ണൻ 2015
27 നീയെൻ കാറ്റായ് ജോ ആൻഡ്‌ ദി ബോയ്‌ രാഹുൽ സുബ്രഹ്മണ്യൻ കാവ്യ അജിത്ത് 2015
28 പയ്യെ വീശും ആനന്ദം സച്ചിൻ വാര്യർ അശ്വിൻ ഗോപകുമാർ, സ്നേഹ വാരിയർ 2016
29 നിലാവിൽ എല്ലാമേ ആനന്ദം സച്ചിൻ വാര്യർ സച്ചിൻ വാര്യർ 2016
30 ഓളങ്ങൾ മൂടും നെഞ്ചകം ജെമിനി ഷാൻ റഹ്മാൻ കെ ആർ രൂപ 2017
31 ഉയരും മഞ്ഞലയിൽ ജൂൺ ഇഫ്തികാർ അലി ഗൗരി ലക്ഷ്മി 2019
32 മിന്നൽ വില്ലാൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പ്രശാന്ത് പിള്ള ശ്രീകാന്ത് ഹരിഹരൻ , പ്രീതി പിള്ള 2020
33 താനേ പെയ്തു കുഞ്ഞെൽദോ ഷാൻ റഹ്മാൻ ജോബ് കുര്യൻ 2021
34 മിഴികോണിൽ കുഞ്ഞെൽദോ ഷാൻ റഹ്മാൻ അരവിന്ദ് വേണുഗോപാൽ 2021
35 കാണാ ദൂരം സാജൻ ബേക്കറി സിൻസ് 1962 പ്രശാന്ത് പിള്ള പ്രീതി പിള്ള 2021
36 തോരാമഴയിലും സാജൻ ബേക്കറി സിൻസ് 1962 പ്രശാന്ത് പിള്ള വിനീത് ശ്രീനിവാസൻ, പ്രീതി പിള്ള 2021
37 *ഓ മനസ്സേ 4 ഇയേഴ്സ് ശങ്കർ ശർമ്മ മിഥുൻ ജയരാജ്, സോണി മോഹൻ 2022
38 ഈ ലോകം എങ്ങും ഫിലിപ്സ് ഹിഷാം അബ്ദുൾ വഹാബ് ജോബ് കുര്യൻ 2023
39 സദാ ... ഇനി ഇതാ ഫിലിപ്സ് ഹിഷാം അബ്ദുൾ വഹാബ് സേബ ടോമി 2023
40 മിഴികൾ വാനിലാരേ തേടി ബുള്ളറ്റ് ഡയറീസ് ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2023