ജെമിനി

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 21 April, 2017

ബാലതാരമായ എസ്തർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജെമിനി'. റിച്ചീസ് സിനിമയുടെ ബാനറിൽ രൂപേഷ് ലാൽ നിർമ്മിച്ച് പി കെ ബാബുരാജ് ആണ് സംവിധാനം ചെയ്തത്. രഞ്ജി പണിക്കർ, സിജോയ് വർഗ്ഗീസ്, കിഷോർ സത്യ, അഭിരാമി, ലിയോണ, റോസിൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.

Malayalam Movie Trailer 2016 | GEMINI | Renji Panicker, Esther Anil | Malayalam Movie 2016