ഓളങ്ങൾ പാടിയ ഗാനശില്പം
ഓളങ്ങൾ പാടിയ ഗാനശില്പം
കാറ്റു രച്ചിച്ചൊരു വേണുഗാനം
ഓളങ്ങൾ പാടിയ ഗാനശില്പം
കാറ്റു രച്ചിച്ചൊരു വേണുഗാനം
ശ്രേഷ്ഠഭാഷതൻ ധന്യത പേറുന്ന
മലയാള ഭാഷതൻ ദേവരാഗം
ശ്രേഷ്ഠഭാഷതൻ ധന്യത പേറുന്ന
മലയാള ഭാഷതൻ ദേവരാഗം
ഓളങ്ങൾ പാടിയ ഗാനശില്പം
കാറ്റു രച്ചിച്ചൊരു വേണുഗാനം
ശ്യാമ നീലികൾ സന്ധ്യാബരം
വേണു നാദലയിതാംങ്കുരം
ശ്യാമ നീലികൾ സന്ധ്യാബരം
വേണു നാദലയിതാംങ്കുരം
ഹൃദയക്ഷേത്ര പദങ്ങളിലെവിടെയൊ
വീണാനാദ ശ്രുതിലയങ്ങൾ
ഹൃദയക്ഷേത്ര പദങ്ങളിലെവിടെയൊ
വീണാനാദ ശ്രുതിലയങ്ങൾ
ഓളങ്ങൾ പാടിയ ഗാനശില്പം
സപ്ത നിറങ്ങളിൽ സപ്തസ്വരങ്ങളെ
ചാലിച്ച കണ്ണന്റെ മുരളിനാദം
സപ്ത നിറങ്ങളിൽ സപ്തസ്വരങ്ങളിൽ
ചാലിച്ച കണ്ണന്റെ മുരളിനാദം
മലയാളനാടിന്റെ ഹൃദയതാളങ്ങളെ
പാടിയുണർത്തിയ ലയനതാളം
മലയാളനാടിന്റെ ഹൃദയതാളങ്ങളെ
പാടിയുണർത്തിയ ലയനതാളം
ഓളങ്ങൾ പാടിയ ഗാനശില്പം
കാറ്റു രച്ചിച്ചൊരു വേണുഗാനം
ശ്രേഷ്ഠഭാഷതൻ ധന്യത പേറുന്ന
മലയാള ഭാഷതൻ ദേവരാഗം
ഓളങ്ങൾ പാടിയ ഗാനശില്പം
കാറ്റു രച്ചിച്ചൊരു വേണുഗാനം