പി ഭാസ്ക്കരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
601 വനചന്ദ്രികയുടെ യമുനയിൽ പൂജ ജി ദേവരാജൻ പി ലീല 1967
602 മാനസസാരസ മലര്‍മഞ്ജരിയില്‍ (F) പൂജ ജി ദേവരാജൻ എസ് ജാനകി 1967
603 ഓലക്കത്താലിയും ഒഡ്യാണവും പൂജ ജി ദേവരാജൻ പി സുശീല 1967
604 സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ പൂജ ജി ദേവരാജൻ എസ് ജാനകി 1967
605 വിദൂരയായ താരകേ പൂജ ജി ദേവരാജൻ എസ് ജാനകി 1967
606 നിൻ രക്തമെന്റെ ഹൃദയരക്തം ബാല്യകാലസഖി (1967) എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്, എസ് ജാനകി 1967
607 എവിടെയാണു തുടക്കം പാന്ഥാ ബാല്യകാലസഖി (1967) എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1967
608 ഉമ്മിണി ഉമ്മിണി ഉയരത്ത് ബാല്യകാലസഖി (1967) എം എസ് ബാബുരാജ് എ പി കോമള, സരസ്വതി 1967
609 കരളിൽ കണ്ണീർ മുകിൽ ബാല്യകാലസഖി (1967) എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1967
610 മനസ്സിന്റെ മലർമിഴി തുറന്നീടാൻ ബാല്യകാലസഖി (1967) എം എസ് ബാബുരാജ് എം എസ് ബാബുരാജ് 1967
611 ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം ബാല്യകാലസഖി (1967) എം എസ് ബാബുരാജ് എസ് ജാനകി 1967
612 പേരാറും പെരിയാറും കളിയാടും ഭാഗ്യമുദ്ര പുകഴേന്തി എൽ ആർ ഈശ്വരി, കോറസ് 1967
613 ഏതു കൂട്ടിൽ നീ പിറന്നു ഭാഗ്യമുദ്ര പുകഴേന്തി എസ് ജാനകി 1967
614 മണ്ണാങ്കട്ടയും കരിയിലയും ഭാഗ്യമുദ്ര പുകഴേന്തി എം എസ് രാജേശ്വരി 1967
615 മധുരപ്രതീക്ഷതൻ പൂങ്കാവിൽ ഭാഗ്യമുദ്ര പുകഴേന്തി കെ ജെ യേശുദാസ്, എസ് ജാനകി 1967
616 ഇന്ദ്രനന്ദനവാടിയില്‍ ഭാഗ്യമുദ്ര പുകഴേന്തി എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ് 1967
617 മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ ഭാഗ്യമുദ്ര പുകഴേന്തി കെ ജെ യേശുദാസ് 1967
618 ശക്തി നൽകുക താത നീയെൻ മാടത്തരുവി ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ 1967
619 പുഞ്ചിരിച്ചുണ്ടില്‍ പ്രണയ മാടത്തരുവി ബി എ ചിദംബരനാഥ് പി ലീല 1967
620 മാടത്തരുവിക്കരയിൽ വന്നൊരു മാടത്തരുവി ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, ഹേമ 1967
621 കരുണാകരനാം ലോകപിതാവേ മാടത്തരുവി ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, എസ് ജാനകി 1967
622 കന്യകമാതാവേ നീയല്ലാതേഴ തൻ മാടത്തരുവി ബി എ ചിദംബരനാഥ് ബി വസന്ത 1967
623 കൂകാത്ത പൂങ്കുയിലേ മുൾക്കിരീടം പ്രതാപ് സിംഗ് തമ്പി 1967
624 കുളി കഴിഞ്ഞു കോടി മാറ്റിയ മുൾക്കിരീടം പ്രതാപ് സിംഗ് എസ് ജാനകി 1967
625 കനകസ്വപ്നശതങ്ങൾ വിരിയും മുൾക്കിരീടം പ്രതാപ് സിംഗ് എസ് ജാനകി 1967
626 ദേവ യേശുനായകാ മുൾക്കിരീടം പ്രതാപ് സിംഗ് തമ്പി 1967
627 വിടില്ല ഞാൻ ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, എസ് ജാനകി 1967
628 എല്ലാമെല്ലാം തകർന്നല്ലോ ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി പി ലീല 1967
629 അവിടെയുമില്ല വിശേഷം ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി എ പി കോമള 1967
630 മനോഹരം മനുഷ്യജീവിതന്‍ ശരീരം ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി, കോറസ് 1967
631 കണ്ണിണയും കണ്ണിണയും ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, എസ് ജാനകി 1967
632 മധുരിക്കും ഓർമ്മകളേ ലേഡി ഡോക്ടർ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ 1967
633 ചിരിച്ചു കൊണ്ടോടി നടക്കും ശീലാവതി ജി ദേവരാജൻ കെ ജെ യേശുദാസ് 1967
634 ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ ശീലാവതി ജി ദേവരാജൻ എസ് ജാനകി 1967
635 സുരഭീമാസം വന്നല്ലോ ശീലാവതി ജി ദേവരാജൻ എസ് ജാനകി, കോറസ് 1967
636 വൽക്കലമൂരിയ വസന്തയാമിനി ശീലാവതി ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല ശുദ്ധധന്യാസി 1967
637 മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന ശീലാവതി ജി ദേവരാജൻ എസ് ജാനകി 1967
638 കാർത്തിക മണിദീപ മാലകളേ ശീലാവതി ജി ദേവരാജൻ പി ജയചന്ദ്രൻ, എസ് ജാനകി, കോറസ് 1967
639 മതി മതി ജനനീ ശീലാവതി ജി ദേവരാജൻ പി സുശീല 1967
640 മഹേശ്വരീ ആദിപരാശക്തീ ശീലാവതി ജി ദേവരാജൻ പി സുശീല 1967
641 വാണീ വരവാണീ ശീലാവതി ജി ദേവരാജൻ കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്, ജി ദേവരാജൻ 1967
642 കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ അപരാധിനി എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി 1968
643 ദേവയാനീ ദേവയാനീ അപരാധിനി എം ബി ശ്രീനിവാസൻ പി സുശീല, പി ബി ശ്രീനിവാസ് 1968
644 ജീവിതത്തിലെ നാടകമോ അപരാധിനി എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ് 1968
645 വിവാഹമണ്ഡപത്തിലാളൊഴിയും അപരാധിനി എം ബി ശ്രീനിവാസൻ പി സുശീല 1968
646 രാജഹംസമേ രാജഹംസമേ അപരാധിനി എം ബി ശ്രീനിവാസൻ എസ് ജാനകി 1968
647 ഞാനിതാ തിരിച്ചെത്തി അസുരവിത്ത് കെ രാഘവൻ പി ജയചന്ദ്രൻ, രേണുക 1968
648 പകലവനിന്ന് മറയുമ്പോൾ അസുരവിത്ത് കെ രാഘവൻ കെ രാഘവൻ 1968
649 ദാറ്റ് നവംബര്‍ യൂ റിമംബർ ഇൻസ്പെക്ടർ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1968
650 കനവിൽ ഞാൻ തീർത്ത ഇൻസ്പെക്ടർ എം എസ് ബാബുരാജ് എസ് ജാനകി 1968
651 പതിനേഴാം ജന്മദിനം പറന്നുവന്നു ഇൻസ്പെക്ടർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി സുശീല 1968
652 കറുത്തവാവാം സുന്ദരിതന്റെ ഇൻസ്പെക്ടർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി സുശീല 1968
653 ആയിരമായിരം കന്യകമാർ ഇൻസ്പെക്ടർ എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1968
654 മധുവിധുദിനങ്ങൾ ഇൻസ്പെക്ടർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, സി എം ലക്ഷ്മി 1968
655 മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും (M) കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് സരസാംഗി 1968
656 കവിതയിൽ മുങ്ങി വന്ന കനകസ്വപ്നമേ കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ എസ് ജാനകി 1968
657 പൊന്നിലഞ്ഞി ചോട്ടിൽ കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ ബി വസന്ത 1968
658 മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും (F) കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ എസ് ജാനകി സരസാംഗി 1968
659 ഹൃദയമുരുകി നീ കരയില്ലെങ്കിൽ കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് കാപി 1968
660 പൊൻകിനാവിൻ പുഷ്പരഥത്തിൽ കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ശുദ്ധധന്യാസി 1968
661 ശിശുവിനെപ്പോൽ പുഞ്ചിരി തൂകി കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, എസ് ജാനകി 1968
662 കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി കളിയല്ല കല്യാണം എ ടി ഉമ്മർ എൽ ആർ ഈശ്വരി, എസ് ജാനകി 1968
663 ഇതുവരെ പെണ്ണൊരു പാവം കളിയല്ല കല്യാണം എ ടി ഉമ്മർ എൽ ആർ ഈശ്വരി, ലത രാജു, ശ്രീലത നമ്പൂതിരി 1968
664 താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു കളിയല്ല കല്യാണം എ ടി ഉമ്മർ പി ജയചന്ദ്രൻ, എസ് ജാനകി, ലത രാജു 1968
665 മലർക്കിനാവിൽ മണിമാളികയുടെ കളിയല്ല കല്യാണം എ ടി ഉമ്മർ കെ ജെ യേശുദാസ് 1968
666 മിടുമിടുക്കൻ മീശക്കൊമ്പൻ കളിയല്ല കല്യാണം എ ടി ഉമ്മർ എൽ ആർ ഈശ്വരി, ശ്രീലത നമ്പൂതിരി 1968
667 ദേവൻ തന്നത് തിരുമധുരം കായൽക്കരയിൽ വിജയഭാസ്കർ കെ ജെ യേശുദാസ്, എസ് ജാനകി 1968
668 നീലമുകിലേ നിന്നുടെ നിഴലിൽ കായൽക്കരയിൽ വിജയഭാസ്കർ പി സുശീല 1968
669 പായുന്ന നിമിഷം തിരികെ വരുമോ കായൽക്കരയിൽ വിജയഭാസ്കർ എൽ ആർ ഈശ്വരി 1968
670 ദേവത ഞാൻ ജലദേവത ഞാൻ കായൽക്കരയിൽ വിജയഭാസ്കർ കെ ജെ യേശുദാസ്, പി സുശീല 1968
671 ജീവിതക്ഷേത്രത്തിന്‍ ശ്രീകോവില്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ജി കെ വെങ്കിടേശ് എ പി കോമള 1968
672 കണ്ടാലോ സുന്ദരന്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ജി കെ വെങ്കിടേശ് എൽ ആർ ഈശ്വരി 1968
673 മന്ദാരപ്പൂവനത്തില്‍ മലര്‍ നുള്ളാന്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ജി കെ വെങ്കിടേശ് രേണുക, ലത രാജു 1968
674 വാ വാ വാ എന്നു കണ്ണുകള്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ജി കെ വെങ്കിടേശ് ജമുനാ റാണി 1968
675 അയ്യയ്യാ അഴകിന്‍ കനി ഞാന്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ജി കെ വെങ്കിടേശ് എൽ ആർ ഈശ്വരി, രേണുക 1968
676 ഏലേലോ പാപ്പിയിന്ന് (bit) പുന്നപ്ര വയലാർ കെ രാഘവൻ കോറസ് 1968
677 ഉയരും ഞാൻ നാടാകെ പുന്നപ്ര വയലാർ കെ രാഘവൻ കെ ജെ യേശുദാസ് 1968
678 വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ പുന്നപ്ര വയലാർ കെ രാഘവൻ ബാലമുരളീകൃഷ്ണ 1968
679 ആരാധികയുടെ പൂജാകുസുമം മനസ്വിനി എം എസ് ബാബുരാജ് എസ് ജാനകി 1968
680 കണ്ണീരും സ്വപ്നങ്ങളും മനസ്വിനി എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1968
681 തെളിഞ്ഞു പ്രേമയമുന വീണ്ടും മനസ്വിനി എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1968
682 മുട്ടിവിളിക്കുന്നു വാതിലിൽ മനസ്വിനി എം എസ് ബാബുരാജ് എസ് ജാനകി 1968
683 പാതിരാവായില്ല മനസ്വിനി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി കാപി 1968
684 മന്മഥനാം ചിത്രകാരൻ മഴവില്ലിന്‍ തൂലികയാലേ ലക്ഷപ്രഭു എം എസ് ബാബുരാജ് പി ജയചന്ദ്രൻ 1968
685 സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ ലക്ഷപ്രഭു എം എസ് ബാബുരാജ് എസ് ജാനകി 1968
686 വെണ്ണിലാവിനെന്തറിയാം ലക്ഷപ്രഭു എം എസ് ബാബുരാജ് എസ് ജാനകി 1968
687 പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ ലക്ഷപ്രഭു എം എസ് ബാബുരാജ് സി ഒ ആന്റോ 1968
688 കരയും കടൽത്തിരയും കിളിമാസു കളിക്കും ലക്ഷപ്രഭു എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1968
689 ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ വഴി പിഴച്ച സന്തതി ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1968
690 പങ്കജദളനയനേ മാനിനി മൗലേ വഴി പിഴച്ച സന്തതി ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി 1968
691 അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ വഴി പിഴച്ച സന്തതി ബി എ ചിദംബരനാഥ് പി ലീല 1968
692 താരുണ്യപ്പൊയ്കയിൽ നിന്നൊരു വഴി പിഴച്ച സന്തതി ബി എ ചിദംബരനാഥ് പി ലീല 1968
693 ഹരികൃഷ്ണാ കൃഷ്ണാ വഴി പിഴച്ച സന്തതി ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി 1968
694 ആരാമമുല്ലകളേ പറയാമോ വിരുതൻ ശങ്കു ബി എ ചിദംബരനാഥ് പി ലീല 1968
695 വരുന്നൂ പോകുന്നൂ വഴിപോക്കർ (1) വിരുതൻ ശങ്കു ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1968
696 പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ വിരുതൻ ശങ്കു ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, പി ലീല 1968
697 ജനനിയും ജനകനും ജന്മബന്ധുവും വിരുതൻ ശങ്കു ബി എ ചിദംബരനാഥ് പി ലീല, എ പി കോമള 1968
698 വണ്ണാൻ വന്നല്ലോ ഹോയ് വിരുതൻ ശങ്കു ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1968
699 വരുന്നു പോകുന്നു വഴിപോക്കര്‍ (2) വിരുതൻ ശങ്കു ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1968
700 ഇന്നു വരും അച്ഛന്‍ ഇന്നുവരും വിരുതൻ ശങ്കു ബി എ ചിദംബരനാഥ് പി ലീല 1968

Pages