തെളിഞ്ഞു പ്രേമയമുന വീണ്ടും
തെളിഞ്ഞു പ്രേമയമുന വീണ്ടും
കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖനിന്‍
സുന്ദരാധരത്തില്‍ (തെളിഞ്ഞു...)
പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍
ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും (2)
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍
പ്രണയഗാനമൊന്നു പാടാം (2)(തെളിഞ്ഞു...)
സഖീ നിന്‍ നീലനീല മിഴിയില്‍
തുളുംബും പ്രേമസാഗരത്തില്‍ (2)
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു
ഗാനഗന്ധര്‍വന്‍പോല്‍ (തെളിഞ്ഞു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thelinju premayamuna