പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ
പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ
ഉം പാടൂ
പുഷ്പങ്ങള്‍ ചൂടിയ - പൂങ്കാവേ
പുഷ്പങ്ങള്‍ ചൂടിയ കാവേ - നിന്റെ
കൃഷ്ണനെ കണ്ടുവോ നീ ചാരേ - കാവേ
നിന്റെ കൃഷ്ണനെ കണ്ടുവോ
പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ
മദനശരമേറ്റു വലഞ്ഞു മാധവന്‍
മദമാ മദമാ മമത മമതാ മമത
മമതാ മമത തേടുവാന്‍ അണഞ്ഞു
മധമാ മധമാ മമധാ മമധാ മമധാ
മമധാ മമത തേടുവാന്‍ അണഞ്ഞു
ഗമനി നീ താന്‍ മാ ഗാമാനീ
കമനീ - കമനീ - കമനീ
നിന്‍ രാഗമധു പൂരം തരിക തരിക
തരിക തരികാ തരിക തരിക
തരിക നീ മോഹി ആഗ്ളേ
പാതകാ നീ മഹാ പാതകാ നീ
പപപപ പപപപ ധധധധ ധധധധ
നിനിനിനി നിനിനിനി സസസസ
സസസസ പാധാനീ ശനി
പപപപ പപപപ ധധധധ
ധധധധ നിനിനിനി നിനിനിനി
സസസസ സസസസ പാധാനീ സനി
നീ നിന്റെ മണിമാറില്‍ മയങ്ങാന്‍
കൃഷ്ണനു കമനീ അനുമതി നല്‍കൂ
താനം താനം നിദാനം നിദാനം
ധനനം തരണം ദഹനം ദഹനം
താനം താനം നിദാനം നിദാനം
ദകനം ദകനം ദകനം ദകനം
ആനന്ദദാനം ആനന്ദദാനം
ആനന്ദദാനം ആനന്ദ താനം
എന്തെന്തതെന്തിന് എന്തെന്തതെന്തിന്
എന്തെന്തിനെന്തിനെന്‍
അന്തരംഗമിതില്‍ സുന്ദരാംഗിയായ്
വന്നണഞ്ഞു - നീ