ഏലേലോ പാപ്പിയിന്ന് (bit)

ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ ഏലേലോ ഏലേലോ...

ചീനവലേക്കെട മൂപ്പോ - കൂലികൊടുക്കാത്ത മൂപ്പോ
പൊക്കടി പൊക്കടി മൂപ്പനെ പൊക്കടി
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ....
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elelo (bit)

Additional Info

Year: 
1968

അനുബന്ധവർത്തമാനം