പി ഭാസ്ക്കരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
701 പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ആൽമരം എ ടി ഉമ്മർ പി ജയചന്ദ്രൻ, എസ് ജാനകി 1969
702 നൂതനഗാനത്തിൻ യമുനാ തീരത്തിൽ ആൽമരം എ ടി ഉമ്മർ കെ ജെ യേശുദാസ്, ബി വസന്ത സിന്ധുഭൈരവി 1969
703 പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് ആൽമരം എ ടി ഉമ്മർ പി ലീല, സി ഒ ആന്റോ 1969
704 പരാഗസുരഭില കുങ്കുമമണിയും ആൽമരം എ ടി ഉമ്മർ എസ് ജാനകി 1969
705 എല്ലാം വ്യർത്ഥം ആൽമരം എ ടി ഉമ്മർ പി ജയചന്ദ്രൻ 1969
706 ഉണ്ണിഗണപതിയേ വന്നു വരം തരണേ കള്ളിച്ചെല്ലമ്മ കെ രാഘവൻ എം ജി രാധാകൃഷ്ണൻ, സി ഒ ആന്റോ, കോറസ് ആരഭി, കാംബോജി, ശങ്കരാഭരണം, മോഹനം 1969
707 കരിമുകിൽ കാട്ടിലെ കള്ളിച്ചെല്ലമ്മ കെ രാഘവൻ പി ജയചന്ദ്രൻ മോഹനം 1969
708 അശോകവനത്തിലെ സീതമ്മ കള്ളിച്ചെല്ലമ്മ കെ രാഘവൻ കമുകറ പുരുഷോത്തമൻ, ബി വസന്ത 1969
709 മാനത്തെ കായലിൻ കള്ളിച്ചെല്ലമ്മ കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ പഹാഡി 1969
710 കാലമെന്ന കാരണവർക്ക് കള്ളിച്ചെല്ലമ്മ കെ രാഘവൻ സി ഒ ആന്റോ, കോറസ്, പി ലീല 1969
711 പങ്കജദളനയനേ മാനിനീ കാട്ടുകുരങ്ങ് ജി ദേവരാജൻ കമല 1969
712 കാർത്തിക രാത്രിയിലെ കാട്ടുകുരങ്ങ് ജി ദേവരാജൻ പി സുശീല 1969
713 ശ്യാമളം ഗ്രാമരംഗം കാട്ടുകുരങ്ങ് ജി ദേവരാജൻ അടൂർ ഭാസി 1969
714 കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ കാട്ടുകുരങ്ങ് ജി ദേവരാജൻ അടൂർ ഭാസി 1969
715 മാറോടണച്ചു ഞാനുറക്കിയിട്ടും കാട്ടുകുരങ്ങ് ജി ദേവരാജൻ പി സുശീല 1969
716 വിദ്യാർത്ഥിനി ഞാൻ കാട്ടുകുരങ്ങ് ജി ദേവരാജൻ പി സുശീല 1969
717 അറിയുന്നില്ല ഭവാൻ കാട്ടുകുരങ്ങ് ജി ദേവരാജൻ പി സുശീല ശാമ 1969
718 നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും കാട്ടുകുരങ്ങ് ജി ദേവരാജൻ കെ ജെ യേശുദാസ് കല്യാണി, ശുദ്ധധന്യാസി, ബഹുധാരി, കാനഡ, സിംഹേന്ദ്രമധ്യമം 1969
719 എന്തറിഞ്ഞു മണിവീണ പാവം കുരുതിക്കളം കെ ജി വിജയൻ, കെ ജി ജയൻ പി സുശീല 1969
720 കാലമൊരു കാളവണ്ടിക്കാരന്‍ കുരുതിക്കളം കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ് 1969
721 വിരുന്നൊരുക്കി കാത്തിരുന്നു കുരുതിക്കളം കെ ജി വിജയൻ, കെ ജി ജയൻ എസ് ജാനകി 1969
722 കഴിഞ്ഞ സംഭവങ്ങൾ കുരുതിക്കളം കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ് 1969
723 മതി മതി നിന്റെ മയിലാട്ടം ജന്മഭൂമി ബി എ ചിദംബരനാഥ് ബി വസന്ത 1969
724 മാനത്തെ മണ്ണാത്തിക്കൊരു ജന്മഭൂമി ബി എ ചിദംബരനാഥ് എസ് ജാനകി മോഹനം 1969
725 വിണ്ണാളും ലോകപിതാവേ ജന്മഭൂമി ബി എ ചിദംബരനാഥ് എം എസ് പദ്മ 1969
726 മലരണിമന്ദാരമേ പറയൂ ജന്മഭൂമി ബി എ ചിദംബരനാഥ് എസ് ജാനകി 1969
727 അരയടി മണ്ണിൽ നിന്നു തുടക്കം ജന്മഭൂമി ബി എ ചിദംബരനാഥ് ബാലമുരളീകൃഷ്ണ 1969
728 നീലമലച്ചോലയിലേ നീരാടുമ്പോൾ ജന്മഭൂമി ബി എ ചിദംബരനാഥ് എ കെ സുകുമാരൻ 1969
729 വെള്ളിലം കാടും കരിഞ്ഞൂ ജന്മഭൂമി ബി എ ചിദംബരനാഥ് ബി വസന്ത 1969
730 കണ്ടില്ലേ കണ്ടില്ലേ സമ്മാനം മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി പി സുശീല, കോറസ് 1969
731 ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി കെ ജെ യേശുദാസ്, പി സുശീല 1969
732 ചുണ്ടിൽ പുഷ്പതാലം മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി കെ ജെ യേശുദാസ്, പി സുശീല 1969
733 കണ്ണുവിളിയ്ക്കുന്നു കയ്യുതടുക്കുന്നു മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി പി സുശീല 1969
734 എവിടെയോ ലക്ഷ്യം മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി കെ ജെ യേശുദാസ് 1969
735 ഒന്നു വന്നേ വന്നേ മിസ്റ്റർ കേരള വിജയകൃഷ്ണമൂർത്തി സി ഒ ആന്റോ, എൽ ആർ ഈശ്വരി 1969
736 സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ മൂലധനം ജി ദേവരാജൻ കെ ജെ യേശുദാസ് ആഭേരി 1969
737 എന്റെ വീണക്കമ്പിയെല്ലാം മൂലധനം ജി ദേവരാജൻ കെ ജെ യേശുദാസ് 1969
738 ഒളിച്ചൂ പിടിച്ചൂ മൂലധനം ജി ദേവരാജൻ പി സുശീല 1969
739 പുലരാറായപ്പോൾ പൂങ്കോഴി കൂകിയപ്പോൾ മൂലധനം ജി ദേവരാജൻ പി സുശീല 1969
740 ഓരോ തുള്ളിച്ചോരയിൽ നിന്നും മൂലധനം ജി ദേവരാജൻ കെ ജെ യേശുദാസ്, സി ഒ ആന്റോ, കോറസ് 1969
741 ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് വിരുന്നുകാരി എം എസ് ബാബുരാജ് സി ഒ ആന്റോ, എസ് ജാനകി 1969
742 വാസന്ത സദനത്തിൻ വിരുന്നുകാരി എം എസ് ബാബുരാജ് പി ജയചന്ദ്രൻ 1969
743 ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം വിരുന്നുകാരി എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1969
744 മുറ്റത്തെ മുല്ലതൻ വിരുന്നുകാരി എം എസ് ബാബുരാജ് എസ് ജാനകി 1969
745 അമ്പാടിപ്പെണ്ണുങ്ങളോട് പരിഭവിച്ചിറങ്ങീ വിരുന്നുകാരി എം എസ് ബാബുരാജ് പി ലീല 1969
746 പോർമുലക്കച്ചയുമായി വിരുന്നുകാരി എം എസ് ബാബുരാജ് പി ലീല 1969
747 എന്റെ കണ്ണിൽ പൂത്തു നിൽക്കും വില കുറഞ്ഞ മനുഷ്യർ പുകഴേന്തി എസ് ജാനകി 1969
748 സ്വന്തം ഹൃദയത്തിനുള്ളറയിൽ വില കുറഞ്ഞ മനുഷ്യർ പുകഴേന്തി കെ ജെ യേശുദാസ് 1969
749 നിഴൽ നാടകത്തിലെ നായിക നീ വില കുറഞ്ഞ മനുഷ്യർ പുകഴേന്തി കെ ജെ യേശുദാസ് 1969
750 മധ്യാഹ്നസുന്ദര സ്വപ്നത്തിൽ വില കുറഞ്ഞ മനുഷ്യർ പുകഴേന്തി എസ് ജാനകി 1969
751 ഗോപുരക്കിളിവാതിലിൽ നിൻ വില കുറഞ്ഞ മനുഷ്യർ പുകഴേന്തി കെ ജെ യേശുദാസ് വൃന്ദാവനസാരംഗ 1969
752 കടംകഥ പറയുന്ന വീട്ടുമൃഗം ജി ദേവരാജൻ എ എം രാജ, ബി വസന്ത 1969
753 കണ്ണീർക്കടലിൽ പോയ കിനാവുകളേ വീട്ടുമൃഗം ജി ദേവരാജൻ പി സുശീല 1969
754 മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ വീട്ടുമൃഗം ജി ദേവരാജൻ കെ ജെ യേശുദാസ് 1969
755 മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ വീട്ടുമൃഗം ജി ദേവരാജൻ പി ജയചന്ദ്രൻ 1969
756 പാർവണരജനി തൻ പാനപാത്രത്തിൽ വെള്ളിയാഴ്ച എം എസ് ബാബുരാജ് രവീന്ദ്രൻ, എസ് ജാനകി 1969
757 പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ വെള്ളിയാഴ്ച എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1969
758 കരയുന്ന നേരത്തും വെള്ളിയാഴ്ച എം എസ് ബാബുരാജ് ലത രാജു 1969
759 കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ വെള്ളിയാഴ്ച എം എസ് ബാബുരാജ് എസ് ജാനകി 1969
760 മുല്ലപ്പൂബാണത്താൽ കാമുകൻ അനാഥ എം എസ് ബാബുരാജ് പി സുശീല 1970
761 ഇന്ദുലേഖ തൻ അനാഥ എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1970
762 ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും അനാഥ എം എസ് ബാബുരാജ് എസ് ജാനകി 1970
763 ഹേമന്തനിദ്രയിൽ നിന്നും അനാഥ എം എസ് ബാബുരാജ് എസ് ജാനകി 1970
764 താലോലം കിളി പൂത്താലി അനാഥ എം എസ് ബാബുരാജ് എസ് ജാനകി 1970
765 രാവു പോയതറിയാതെ അഭയം വി ദക്ഷിണാമൂർത്തി പി സുശീല 1970
766 ദുഃഖങ്ങൾക്കിന്നു ഞാൻ അമ്പലപ്രാവ് എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1970
767 പ്രമദവനത്തിൽ വെച്ചെൻ അമ്പലപ്രാവ് എം എസ് ബാബുരാജ് പി ലീല ആരഭി 1970
768 കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു അമ്പലപ്രാവ് എം എസ് ബാബുരാജ് പി ജയചന്ദ്രൻ 1970
769 മാവു പൂത്തു മാതളം പൂത്തു അമ്പലപ്രാവ് എം എസ് ബാബുരാജ് എസ് ജാനകി 1970
770 താനേ തിരിഞ്ഞും മറിഞ്ഞും അമ്പലപ്രാവ് എം എസ് ബാബുരാജ് എസ് ജാനകി ഖമാജ്-ഹിന്ദുസ്ഥാനി 1970
771 ചാമ്പക്കം ചോലയിൽ ഓളവും തീരവും എം എസ് ബാബുരാജ് എസ് ജാനകി 1970
772 ഇടയ്ക്കൊന്നു ചിരിച്ചും ഓളവും തീരവും എം എസ് ബാബുരാജ് എസ് ജാനകി 1970
773 കവിളിലുള്ള മാരിവില്ലിനു ഓളവും തീരവും എം എസ് ബാബുരാജ് പി ലീല, കോറസ് 1970
774 മണിമാരൻ തന്നത് ഓളവും തീരവും എം എസ് ബാബുരാജ് കെ ജെ യേശുദാസ്, മച്ചാട്ട് വാസന്തി 1970
775 ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ കാക്കത്തമ്പുരാട്ടി കെ രാഘവൻ എസ് ജാനകി 1970
776 കണ്ണുനീരിൻ പെരിയാറ്റിൽ കാക്കത്തമ്പുരാട്ടി കെ രാഘവൻ കെ ജെ യേശുദാസ് 1970
777 തന്തിമിത്താരോ താരോ കുഞ്ഞിക്കൂനൻ ബി എ ചിദംബരനാഥ് പി ലീല, കോറസ് 1970
778 ആമ കടലാമ കുഞ്ഞിക്കൂനൻ ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ 1970
779 പണ്ടു പണ്ടൊരു ദേശത്ത് കുഞ്ഞിക്കൂനൻ ബി എ ചിദംബരനാഥ് രേണുക 1970
780 മുന്നിൽ ദൂരം മുതുകില്‍ ഭാരം കുഞ്ഞിക്കൂനൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1970
781 കാലം മുടിക്കെട്ടിൽ കുരുക്ഷേത്രം കെ രാഘവൻ എസ് ജാനകി 1970
782 ചെറുപീലികളിളകുന്നൊരു കുരുക്ഷേത്രം കെ രാഘവൻ പി ലീല 1970
783 പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ കുരുക്ഷേത്രം കെ രാഘവൻ പി ജയചന്ദ്രൻ ദേശ് 1970
784 കാർമുകിൽ പെണ്ണിന്നലെ കുരുക്ഷേത്രം കെ രാഘവൻ എസ് ജാനകി 1970
785 തിരുവേഗപ്പുറയുള്ള കുരുക്ഷേത്രം കെ രാഘവൻ എസ് ജാനകി കേദാരം 1970
786 രംഗപൂജ തുടങ്ങി ഡിറ്റക്ടീവ് 909 കേരളത്തിൽ എം കെ അർജ്ജുനൻ ഉഷാ രവി 1970
787 മാനസതീരത്തെ ഡിറ്റക്ടീവ് 909 കേരളത്തിൽ എം കെ അർജ്ജുനൻ എസ് ജാനകി 1970
788 പ്രേമസാഗരത്തിന്നഴിമുഖമാകും ഡിറ്റക്ടീവ് 909 കേരളത്തിൽ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ 1970
789 പാല പൂത്തത് കുടകപ്പാല ഡിറ്റക്ടീവ് 909 കേരളത്തിൽ എം കെ അർജ്ജുനൻ കെ പി ചന്ദ്രമോഹൻ, ലത രാജു 1970
790 മന്മഥദേവന്റെ മണിദീപങ്ങൾ ഡിറ്റക്ടീവ് 909 കേരളത്തിൽ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1970
791 നവയുഗപ്രകാശമേ തുറക്കാത്ത വാതിൽ കെ രാഘവൻ കെ ജെ യേശുദാസ് 1970
792 കടക്കണ്ണിൻ മുന കൊണ്ടു തുറക്കാത്ത വാതിൽ കെ രാഘവൻ എസ് ജാനകി, രേണുക 1970
793 പാർവ്വണേന്ദുവിൻ ദേഹമടക്കി തുറക്കാത്ത വാതിൽ കെ രാഘവൻ കെ ജെ യേശുദാസ് ദർബാരികാനഡ 1970
794 നാളികേരത്തിന്റെ നാട്ടിലെനിക്കൊരു തുറക്കാത്ത വാതിൽ കെ രാഘവൻ കെ ജെ യേശുദാസ് 1970
795 മനസ്സിനുള്ളിൽ മയക്കം കൊള്ളും തുറക്കാത്ത വാതിൽ കെ രാഘവൻ എസ് ജാനകി 1970
796 മുകിലേ വിണ്ണിലായാലും മൂടൽമഞ്ഞ് ഉഷ ഖന്ന എസ് ജാനകി ഹംസധ്വനി 1970
797 ഉണരൂ വേഗം നീ മൂടൽമഞ്ഞ് ഉഷ ഖന്ന എസ് ജാനകി മിശ്രശിവരഞ്ജിനി 1970
798 മാനസ മണിവേണുവിൽ മൂടൽമഞ്ഞ് ഉഷ ഖന്ന എസ് ജാനകി 1970
799 നീ മധു പകരൂ മലർ ചൊരിയൂ മൂടൽമഞ്ഞ് ഉഷ ഖന്ന കെ ജെ യേശുദാസ് ശങ്കരാഭരണം 1970
800 കവിളിലെന്തേ കുങ്കുമം മൂടൽമഞ്ഞ് ഉഷ ഖന്ന ബി വസന്ത, കോറസ് 1970

Pages