വിരുന്നൊരുക്കി കാത്തിരുന്നു
വിരുന്നൊരുക്കീ - കാത്തിരുന്നൂ
വിരുന്നൊരുക്കീ കാത്തിരുന്നൂ
വീണ്ടും വീണ്ടും അണിഞ്ഞൊരുങ്ങീ
വിരുന്നൊരുക്കീ കാത്തിരുന്നൂ
ഓഹോഹോ....
മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
ഒരേയൊരാളിനു സ്വാഗതമോതാന്‍
ഒരുങ്ങിനിന്നു ഞാന്‍
ഒഹോഹോ...
(വിരുന്നൊരുക്കീ... )
സുന്ദരരാഗസ്വപ്നം വന്നെന്‍
ചുണ്ടിലൊതുക്കിയ മധുചഷകം
ഒരേയൊരാളിനു മാത്രം നുകരാന്‍
ഒരുക്കി വെച്ചൂ ഞാന്‍
ഒഹോഹോ...
(വിരുന്നൊരുക്കീ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
virunnorukki kaathirunnu
Additional Info
Year:
1969
ഗാനശാഖ: