പി ഭാസ്ക്കരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
301 സ്നേഹത്തിൻ കാനനച്ചോലയിൽ ലൈലാ മജ്‌നു എം എസ് ബാബുരാജ് പി ലീല 1962
302 താരമേ താരമേ ലൈലാ മജ്‌നു എം എസ് ബാബുരാജ് കെ പി ഉദയഭാനു, പി ലീല 1962
303 തൂവാലാ തൂവാലാ പട്ടിൻ തൂവാലാ ലൈലാ മജ്‌നു എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്ത പി നായർ 1962
304 പ്രേമമധുമാസ വനത്തിലെ ലൈലാ മജ്‌നു എം എസ് ബാബുരാജ് കെ പി ഉദയഭാനു, പി ലീല 1962
305 ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്, പി ലീല 1962
306 തുടുതുടുന്നനെയുള്ളൊരു പെണ്ണ്‌ വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി പി ലീല, കോറസ് 1962
307 കാരണമെന്തേ പാര്‍ത്ഥാ വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി പി ലീല, വിനോദിനി 1962
308 കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, ശാന്ത പി നായർ 1962
309 കറക്കു കമ്പനി കറക്കുകമ്പനി വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ് 1962
310 ചുണ്ടിൽ മന്ദഹാസം വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1962
311 കണ്ണടച്ചാലും കനകക്കിനാക്കൾ വിധി തന്ന വിളക്ക് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല 1962
312 കാമദഹന നിൻ സ്നേഹദീപം എം ബി ശ്രീനിവാസൻ പി ലീല 1962
313 മാലാ മാലാ മധുമലർമാലാ സ്നേഹദീപം എം ബി ശ്രീനിവാസൻ ജിക്കി , കോറസ് 1962
314 ഓടും പാവ ചാടും പാവ സ്നേഹദീപം എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ 1962
315 ആരോമലാളെ കരയല്ലേ സ്നേഹദീപം എം ബി ശ്രീനിവാസൻ പി ലീല 1962
316 ഒന്നാംതരം ബലൂൺ തരാം സ്നേഹദീപം എം ബി ശ്രീനിവാസൻ ലത രാജു 1962
317 മാമലനാട്ടിൽ പൊന്നോണം സ്നേഹദീപം എം ബി ശ്രീനിവാസൻ ജമുനാ റാണി, കോറസ് 1962
318 ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ സ്നേഹദീപം എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ, എസ് ജാനകി 1962
319 ആശാവസന്തം അനുരാഗസുഗന്ധം സ്നേഹദീപം എം ബി ശ്രീനിവാസൻ ജിക്കി 1962
320 മൂഢയാം സഹോദരീ സ്നേഹദീപം എം ബി ശ്രീനിവാസൻ പി ബി ശ്രീനിവാസ്, കോറസ് 1962
321 പണ്ടു പണ്ടു പണ്ടേ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ ആർ ബാലസരസ്വതി 1962
322 ഒരു നദീ തീരത്തിൽ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ ശാന്ത പി നായർ, കെ ആർ ബാലകൃഷ്ണൻ 1962
323 ആടു സഖീ പാടു സഖീ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ പി ബി ശ്രീനിവാസ് 1962
324 എല്ലാം കഴിഞ്ഞു തെളിഞ്ഞ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ എസ് ജാനകി 1962
325 ഇരുണ്ടുവല്ലോ പാരും വാനും സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ ശാന്ത പി നായർ 1962
326 എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ എസ് ജാനകി 1962
327 തിങ്കളേ പൂന്തിങ്കളേ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ ശാന്ത പി നായർ 1962
328 കരളിന്റെ കരളിലെ യമുന സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ എം ബി ശ്രീനിവാസൻ 1962
329 വന്നാട്ടെ തത്തമ്മപ്പെണ്ണേ സ്വർഗ്ഗരാജ്യം എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, കോറസ് 1962
330 കഥ കഥ പ്പൈങ്കിളിയും അമ്മയെ കാണാൻ കെ രാഘവൻ പി ലീല 1963
331 ഗോക്കളേ മേച്ചുകൊണ്ടും അമ്മയെ കാണാൻ കെ രാഘവൻ പി ലീല 1963
332 ഉണരുണരൂ ഉണ്ണിപ്പൂവേ അമ്മയെ കാണാൻ കെ രാഘവൻ എസ് ജാനകി മോഹനം 1963
333 മധുരപ്പതിനേഴുകാരീ അമ്മയെ കാണാൻ കെ രാഘവൻ കെ ജെ യേശുദാസ് 1963
334 കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ അമ്മയെ കാണാൻ കെ രാഘവൻ എസ് ജാനകി 1963
335 പെണ്ണായി പിറന്നെങ്കിൽ അമ്മയെ കാണാൻ കെ രാഘവൻ കെ പി ഉദയഭാനു 1963
336 പ്രാണന്റെ പ്രാണനിൽ അമ്മയെ കാണാൻ കെ രാഘവൻ പി ലീല ഹമീർകല്യാണി 1963
337 കഥയില്ല എനിക്ക് കഥയില്ല കലയും കാമിനിയും എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, പി സുശീല 1963
338 പൊയ്പ്പോയ കാലം കലയും കാമിനിയും എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, പി സുശീല 1963
339 ഉണ്ണിക്കൈ രണ്ടിലും കലയും കാമിനിയും എം ബി ശ്രീനിവാസൻ പി ലീല 1963
340 ഇരന്നാല്‍ കിട്ടാത്ത കലയും കാമിനിയും എം ബി ശ്രീനിവാസൻ പി സുശീല 1963
341 കാലത്തീ പൂമരച്ചോട്ടില്‍ കലയും കാമിനിയും എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി, കെ റാണി 1963
342 വണ്ടീ പുകവണ്ടീ ഡോക്ടർ ജി ദേവരാജൻ മെഹ്ബൂബ് 1963
343 കേളടീ നിന്നെ ഞാൻ ഡോക്ടർ ജി ദേവരാജൻ മെഹ്ബൂബ്, കോട്ടയം ശാന്ത 1963
344 കല്പനയാകും യമുനാനദിയുടെ ഡോക്ടർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1963
345 വരണൊണ്ട് വരണൊണ്ട് ഡോക്ടർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1963
346 കിനാവിന്റെ കുഴിമാടത്തിൽ ഡോക്ടർ ജി ദേവരാജൻ പി സുശീല ശിവരഞ്ജിനി 1963
347 എന്നാണെ നിന്നാണെ ഡോക്ടർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ലീല, കോറസ് 1963
348 വിരലൊന്നു മുട്ടിയാൽ ഡോക്ടർ ജി ദേവരാജൻ പി ലീല 1963
349 പൊന്നിൻ ചിലങ്ക ഡോക്ടർ ജി ദേവരാജൻ പി ലീല 1963
350 കന്യാതനയാ കരുണാനിലയാ നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് പി ലീല, പുനിത 1963
351 മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1963
352 പടിഞ്ഞാറെ മാനത്തുള്ള നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്, പി ലീല 1963
353 ഇതുമാത്രമിതുമാത്രം നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് പി ലീല ദേശ് 1963
354 അനുരാഗനാടകത്തിൻ നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് കെ പി ഉദയഭാനു ശിവരഞ്ജിനി 1963
355 ഇനിയാരെത്തിരയുന്നു നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് പി ലീല 1963
356 ഭാരത മേദിനി പോറ്റിവളർത്തിയ നിണമണിഞ്ഞ കാൽ‌പ്പാടുകൾ എം എസ് ബാബുരാജ് എം ബി ശ്രീനിവാസൻ, എം എസ് ബാബുരാജ്, കോറസ് 1963
357 അയലത്തെ സുന്ദരി മൂടുപടം എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി ലീല 1963
358 മാനത്തുള്ളൊരു വല്യമ്മാവനു മൂടുപടം എം എസ് ബാബുരാജ് ലത രാജു, കോറസ് 1963
359 വട്ടൻ വിളഞ്ഞിട്ടും മൂടുപടം എം എസ് ബാബുരാജ് ശാന്ത പി നായർ, പി ലീല 1963
360 വെണ്ണിലാവുദിച്ചപ്പോൾ മൂടുപടം എം എസ് ബാബുരാജ് ശാന്ത പി നായർ 1963
361 മദനപ്പൂവനം വിട്ടു മൂടുപടം എം എസ് ബാബുരാജ് ശാന്ത പി നായർ, കോറസ് 1963
362 എന്തൊരു തൊന്തരവ് അയ്യയ്യോ മൂടുപടം എം എസ് ബാബുരാജ് മെഹ്ബൂബ് 1963
363 ഇതാണു ഭാരതധരണി മൂടുപടം എം എസ് ബാബുരാജ് ശാന്ത പി നായർ, കോറസ് 1963
364 തളിരിട്ട കിനാക്കൾ തൻ മൂടുപടം എം എസ് ബാബുരാജ് എസ് ജാനകി കല്യാണി 1963
365 പണ്ടെന്റെ മുറ്റത്ത് മൂടുപടം എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1963
366 കണ്ടോട്ടെ ഒന്നു കണ്ടോട്ടെ സുശീല വി ദക്ഷിണാമൂർത്തി പി സുശീല 1963
367 കണ്ടു ഞാൻ നിന്മുഖം സുശീല വി ദക്ഷിണാമൂർത്തി എസ് ജാനകി 1963
368 കല്യാണമോതിരം കൈമാറും നേരം ആദ്യകിരണങ്ങൾ കെ രാഘവൻ പി ലീല 1964
369 ആനച്ചാൽ നാട്ടിലുള്ള ആദ്യകിരണങ്ങൾ കെ രാഘവൻ അടൂർ ഭാസി, കുതിരവട്ടം പപ്പു 1964
370 കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ ആദ്യകിരണങ്ങൾ കെ രാഘവൻ എ പി കോമള 1964
371 കണ്ണൂര് ധർമ്മടം ആദ്യകിരണങ്ങൾ കെ രാഘവൻ അടൂർ ഭാസി, കോറസ് 1964
372 മഞ്ജുളഭാഷിണി ആദ്യകിരണങ്ങൾ കെ രാഘവൻ അടൂർ ഭാസി 1964
373 പതിവായി പൗർണ്ണമിതോറും ആദ്യകിരണങ്ങൾ കെ രാഘവൻ പി സുശീല 1964
374 ഭാരതമെന്നാൽ പാരിൻ നടുവിൽ ആദ്യകിരണങ്ങൾ കെ രാഘവൻ പി സുശീല, കോറസ് 1964
375 ശങ്ക വിട്ടു വരുന്നല്ലോ ആദ്യകിരണങ്ങൾ കെ രാഘവൻ അടൂർ ഭാസി 1964
376 ഊഞ്ഞാലേ പൊന്നൂഞ്ഞാലേ ആദ്യകിരണങ്ങൾ കെ രാഘവൻ പി ലീല 1964
377 മലമൂട്ടിൽ നിന്നൊരു മാപ്പിള ആദ്യകിരണങ്ങൾ കെ രാഘവൻ കെ ജെ യേശുദാസ് 1964
378 ഒരു കൊട്ട പൊന്നുണ്ടല്ലോ കുട്ടിക്കുപ്പായം എം എസ് ബാബുരാജ് എൽ ആർ ഈശ്വരി, കോറസ് 1964
379 പൊൻ‌വളയില്ലെങ്കിലും കുട്ടിക്കുപ്പായം എം എസ് ബാബുരാജ് കെ പി ഉദയഭാനു മോഹനം 1964
380 ഇന്നെന്റെ കരളിലെ കുട്ടിക്കുപ്പായം എം എസ് ബാബുരാജ് പി ലീല 1964
381 പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും കുട്ടിക്കുപ്പായം എം എസ് ബാബുരാജ് ഉത്തമൻ, ഗോമതി, പി ലീല സിന്ധുഭൈരവി 1964
382 വെളുക്കുമ്പം കുളിക്കുവാൻ കുട്ടിക്കുപ്പായം എം എസ് ബാബുരാജ് എ പി കോമള 1964
383 കല്യാണരാത്രിയിൽ കള്ളികൾ കുട്ടിക്കുപ്പായം എം എസ് ബാബുരാജ് പി ലീല 1964
384 ഉമ്മയ്ക്കും ബാപ്പയ്ക്കും കുട്ടിക്കുപ്പായം എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1964
385 പുള്ളിമാനല്ല മയിലല്ല കുട്ടിക്കുപ്പായം എം എസ് ബാബുരാജ് എൽ ആർ ഈശ്വരി, കോറസ് 1964
386 തൊട്ടിലിലിൽ നിന്ന് തുടക്കം കുട്ടിക്കുപ്പായം എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1964
387 വിരുന്നു വരും വിരുന്നു വരും കുട്ടിക്കുപ്പായം എം എസ് ബാബുരാജ് ഉത്തമൻ, പി ലീല 1964
388 കന്നിനിലാവത്ത് കസ്തൂരി പൂശുന്ന തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല 1964
389 നാവുള്ള വീണേയൊന്നു തച്ചോളി ഒതേനൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു 1964
390 അഞ്ജനക്കണ്ണെഴുതി തച്ചോളി ഒതേനൻ എം എസ് ബാബുരാജ് എസ് ജാനകി ഹരികാംബോജി 1964
391 അപ്പം വേണം അടവേണം തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല, ശാന്ത പി നായർ 1964
392 നല്ലോലപ്പൈങ്കിളി നാരായണക്കിളി തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല, കോറസ് 1964
393 ഏഴിമലക്കാടുകളില്‍ തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല 1964
394 കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല, കോറസ് യദുകുലകാംബോജി 1964
395 ഒന്നിങ്ങു വന്നെങ്കിൽ തച്ചോളി ഒതേനൻ എം എസ് ബാബുരാജ് എസ് ജാനകി 1964
396 ജനിച്ചവര്‍ക്കെല്ലാം (bit) തച്ചോളി ഒതേനൻ എം എസ് ബാബുരാജ് പി ലീല, കോറസ് 1964
397 പൊട്ടാത്ത പൊന്നിൻ കിനാവു ഭാർഗ്ഗവീനിലയം എം എസ് ബാബുരാജ് എസ് ജാനകി 1964
398 പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു ഭാർഗ്ഗവീനിലയം എം എസ് ബാബുരാജ് എസ് ജാനകി 1964
399 അറബിക്കടലൊരു മണവാളൻ ഭാർഗ്ഗവീനിലയം എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി സുശീല മോഹനം 1964
400 അനുരാഗമധുചഷകം ഭാർഗ്ഗവീനിലയം എം എസ് ബാബുരാജ് എസ് ജാനകി കാപി 1964

Pages