ജനിച്ചവര്‍ക്കെല്ലാം (bit)

ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട് -എന്നു
പറഞ്ഞങ്ങു കുഞ്ഞൊതേനന്‍

കാവില്‍ ഭഗവതിയെ നിനച്ചോണ്ടിട്ട്
കെട്ടുമഴിച്ചു മരിച്ചൊതേനന്‍

കാവില്‍ ഭഗവതിയെ നിനച്ചോണ്ടിട്ട്
കെട്ടുമഴിച്ചു മരിച്ചൊതേനന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janichavarkkellaam (bit)

Additional Info

Year: 
1964

അനുബന്ധവർത്തമാനം