ദിവ്യ എസ് മേനോൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അഞ്ജനക്കണ്ണെഴുതി... ഓണം with ഈണം 2011 ജി നിശീകാന്ത് ജി നിശീകാന്ത്
അടിപൊളി ഭൂതം* ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി ഷാൻ റഹ്മാൻ 2009
ആയിരം കൈകളിൽ തൃപ്പുലിയൂരപ്പൻ ജി നിശീകാന്ത് ജി നിശീകാന്ത് 2009
ആരോ കാതിൽ പാടി ഓണം with ഈണം ജി നിശീകാന്ത് ബഹുവ്രീഹി 2009
നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
ബാലസുബ്രഹ്മണ്യസ്വാമീ പാൽ‌ക്കാവടി-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
പൂക്കൈതപ്പാടത്തെ ഓണം വിത്ത് ഈണം-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
ഉതൃട്ടാതി വള്ളംകളി ഓണം വിത്ത് ഈണം-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
മുല്ലപ്പൂവമ്പു കൊണ്ടു... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് 2011
ബാഹുലേയാഷ്ടക ശ്ലോകങ്ങൾ നാദം - സ്വതന്ത്രസംഗീതശാഖ ശ്രീനാരായണ ഗുരു ജി നിശീകാന്ത് 2011
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2012
എന്നോട് കൂടെ വസിക്കുന്ന ഇമ്മാനുവൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് 2013
നീല നിലാവിൻ മാളികമേലേ സലാലാ മൊബൈൽസ് ആലങ്കോട് ലീലാകൃഷ്ണൻ ഗോപി സുന്ദർ കീരവാണി 2014
പച്ചക്കിളിക്കൊരു കൂട് (മാംഗല്യം) ബാംഗ്ളൂർ ഡെയ്സ് സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
മണ്ണിൽ പതിയുമീ ഗോഡ്സ് ഓണ്‍ കണ്‍ട്രി അനു എലിസബത്ത് ജോസ് ഗോപി സുന്ദർ 2014
പട്ടുംചുറ്റി വേളിപ്പെണ്ണ് രാജാധിരാജ ബി കെ ഹരിനാരായണൻ കാർത്തിക് രാജ , ബേണി-ഇഗ്നേഷ്യസ് 2014
മുത്തോളം അഴകിൽ നമസ്തേ ബാലി ലഭ്യമായിട്ടില്ല ഗോപി സുന്ദർ 2015
ഉമ്മറത്തെ ചെമ്പകത്തെ ഇവൻ മര്യാദരാമൻ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ കാപി 2015
ചൂളമിട്ടു ചൂളമിട്ടു ഇവൻ മര്യാദരാമൻ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2015
മഞ്ഞിലൂടെ വന്നു 100 ഡെയ്സ് ഓഫ് ലവ് റഫീക്ക് അഹമ്മദ്, രാജീവ് ഗോവിന്ദ്, എം ആർ വിബിൻ, സന്തോഷ് വർമ്മ ഗോവിന്ദ് വസന്ത 2015
മുരുഗപ്പ ജമ്നാപ്യാരി ബി കെ ഹരിനാരായണൻ, കലൈ കുമാർ ഗോപി സുന്ദർ 2015
പുതുമഴയായ് ചിറകടിയായ് (വെർഷൻ 2) ചാർലി റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2015
മുത്തെ മുഹബ്ബത്തിൻ നിക്കാഹ് ലഭ്യമായിട്ടില്ല ഗോപി സുന്ദർ 2015
മായാതെന്നും ഓർമ്മിക്കാൻ ദൂരം റഫീക്ക് അഹമ്മദ് മൊഹമ്മദ്‌ റിസ്വാൻ 2016
ഈ പുലരിയിൽ മാൽഗുഡി ഡെയ്സ് ശ്യാംലാൽ ഡോ പ്രവീണ്‍ 2016
വാർതിങ്കളെ കലി ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2016
ചിത്തിര മുത്തേ ഷാജഹാനും പരീക്കുട്ടിയും ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2016
അന്തികേ വരികെന്റെ വിമാനം പ്രദീപ്‌ എം നായർ ഗോപി സുന്ദർ നാട്ടക്കുറിഞ്ഞി 2017
മേഘകനവിനു വിമാനം റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2017
നീല ശംഖുപുഷമേ ടീം ഫൈവ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
മൊഹബത്തിൻ ടേക്ക് ഓഫ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
നെഞ്ചേ നെഞ്ചേ കടം കഥ മനു മൻജിത്ത് ദീപാങ്കുരൻ 2017
ചെക്കനും പെണ്ണും ചങ്ക്‌സ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
ഇത് നവസുമശര ചങ്ക്‌സ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
* പെണ്ണളേ പെണ്ണാളേ ഉദാഹരണം സുജാത സന്തോഷ് വർമ്മ അരിസ്റ്റോ സുരേഷ് 2017
നീ ഞങ്ങടെ ഉദാഹരണം സുജാത സന്തോഷ് വർമ്മ ഗോപി സുന്ദർ 2017
ആഴിക്കുള്ളിൽ കമ്മാര സംഭവം ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2018
ഞാനോ രാവോ കമ്മാര സംഭവം റഫീക്ക് അഹമ്മദ് ഗോപി സുന്ദർ കീരവാണി 2018
നീയാം സൂര്യൻ കാമുകി ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2018
ആരോ വരുന്നതായ് മഴയത്ത് ശിവദാസ് പുറമേരി ഗോപി സുന്ദർ 2018
കണ്ടില്ലേ കണ്ടില്ലേ മധുരരാജ മുരുകൻ കാട്ടാക്കട ഗോപി സുന്ദർ 2019
കൊഞ്ചി കൊഞ്ചി* ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2019
* ഷാദി മേം ആനാ ഹാപ്പി സർദാർ സന്തോഷ് വർമ്മ ഗോപി സുന്ദർ 2019
* പണ്ടിതു പണ്ടേ ഹാപ്പി സർദാർ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2019
പൊൻതാരമേ പവനുതിരും ഹെലൻ വിനായക് ശശികുമാർ ഷാൻ റഹ്മാൻ 2019
ജാലമേ തിരുവെളിച്ചത്തിൻ ട്രാൻസ് വിനായക് ശശികുമാർ ജാക്സൺ വിജയൻ 2020
* മാണിക്യ കിളിയേ ഷൈലോക്ക് രാജ്‌ കിരൺ, ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2020
നൂറു കനവുകൾ* ജോഷ്വ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2020
ചിരിയിലലിയും നിലാവുപോലെ എ രഞ്ജിത്ത് സിനിമ അജീഷ് ദാസൻ മിഥുൻ അശോക് 2023
ശ്രീമാതാ ശ്രീ മഹാരാജ്ഞി കള്ളനും ഭഗവതിയും പരമ്പരാഗതം രഞ്ജിൻ രാജ് വർമ്മ 2023
ഷൂപ്പറാഡാ നീ ഷൂപ്പറാഡാ ഗ്ർർർ വൈശാഖ് സുഗുണൻ ടോണി ടാർസ് 2024
റേഡിയോ സോംഗ് മൂൺവാക്ക് സുനിൽ ഗോപാലകൃഷ്ണൻ പ്രശാന്ത് പിള്ള 2025