നിക്കാഹ്

Released
Nikkah
കഥാസന്ദർഭം: 

ഒരു നിക്കാഹിന്റെ തലേ ദിവസം വീട്ടിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 16 October, 2015

ജയരാജ്, അമൽ നീരദ് എന്നിവരുടെ സംവിധാന സഹായിയായ ആസാദ് അലവിൽ ഒരുക്കുന്ന ചിത്രമാണ് 'നിക്കാഹ്". ശേഖർ മേനോൻ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nikkah malayalam trailer