ജാലമേ തിരുവെളിച്ചത്തിൻ

ജാലമേ...
തിരു വെളിച്ചത്തിൻ നാളമേ...
വാഴ്ത്തിടുക നിങ്ങൾ

നാഥനാം..
അവൻ കരങ്ങളിൽ 
സാന്ത്വനം കേഴ്ന്നിടുക നിങ്ങൾ 

അവനേ നിന്നഭയം
അവനേ നിന്നുലകം
അവനിലാണവസാനം 
അവനിലാണിനിനിന്നാശ്രയം..

ജാലമേ...
തിരു വെളിച്ചത്തിൻ നാളമേ...
വാഴ്ത്തിടുക നിങ്ങൾ..

നാഥനാം..
അവൻ കരങ്ങളിൽ 
സാന്ത്വനം കേഴ്ന്നിടുക നിങ്ങൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaalame