തുള്ളിച്ചാടി

യേശുവിന്റെ തോട്ടമല്ലേ നമ്മളെല്ലാം പൂക്കളല്ലേ

ഉന്മാദത്തിൻ കാലമല്ലേ ഹല്ലേലൂയാ യേശുവിന്

തുള്ളിച്ചാടി പാടിടുവാൻ കർത്താവിന്റെ മേടയിതാ

തുള്ളച്ചാടി പാടീടാം നാം ഹല്ലേലൂയാ യേശുവിന്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thullichadi