ചിത്തിര മുത്തേ
ചിത്തിര മുത്തേ... മറുമൊഴി ചൊല്ലണ മുത്തേ... ഹോയ്...
നെഞ്ചിനകത്തേ... നറുമഴ പെയ്യണ മുത്തേ... ഹോയ്...
പകരമോ... ഒരു ചിരീ... പൊഴിയുമോ... ഒരു വരീ...
അറിയുമോ... നീയെന്നേ... അലിയുമോ... ഒന്നായീ...
ഓ... ഓ...
ചിത്തിര മുത്തേ... മറുമൊഴി ചൊല്ലണ മുത്തേ... ഹോയ്...
നെഞ്ചിനകത്തേ... നറുമഴ പെയ്യണ മുത്തേ...
കാതലിയെൻ പേരഴകി... കോവിലിലെ ദേവഴകി...
മാരി മുകിൽ ചേലഴകി... നീ താനേ...
എന്നുലകം നെയ്തവളേ... പൊൻ കനവും തന്നവളേ...
മാർഗഴി തൻ മല്ലികപ്പോൽ വന്നൂ നീ....
ചെന്തമിഴിൻ... ചങ്കു തരാം...
നിന്നിണയായ് പോരാമോ...
ചെങ്കടലായ്... അൻപു തരാം...
എന്നുയിരായ്... ചേരാമോ....
കാതലിയെൻ പേരഴകി... കോവിലിലെ ദേവഴകി...
മാരി മുകിൽ ചേലഴകി... നീ താനേ...
എന്നുലകം നെയ്തവളേ... പൊൻ കനവും തന്നവളേ...
മാർഗഴി തൻ മല്ലികപ്പോൽ വന്നൂ നീ....
കാറ്റു തന്നു ചിറകുകൾ... കൂട്ടി വച്ച കനവുകൾ...
ഈ പുതിയ വഴികളിൽ... മറവി തലോടി ഒഴുകി ഞാൻ... ഓ...
ഇന്നലത്തെ നിനവുകൾ... മെല്ലെ മെല്ലെ മിഴികളിൽ...
വന്നു വന്നു തെളിയവേ, ഇവനെ നിലാവേ അറിയൂ നീ...
ഓർത്തു വയ്‌ക്കുവാനേകാമോ... നേർത്ത ചുണ്ടിലൊരു മുത്തം...
കാത്തിരിപ്പു ഞാൻ ഒരോ നാളും... നീ വന്നീടാനോ...
യേ ദരിയാ മേം ബഹനേ വാലേ...
യേ കലിയാം മേം ഖിൽനേ വാലേ...
സോഫ് കരോ തും ഹംകോ അപ്‌നേ കുർബാനീ...
യേ ദരിയാ മേം ബഹനേ വാലേ...
യേ കലിയാം മേം ഖിൽനേ വാലേ...
സോഫ് കരോ തും ഹംകോ അപ്‌നേ കുർബാനീ...
മേരി സിന്ദഗി ഹോഗീ തേരി... തേരി സാഥ് ഹീ പ്രേമീ...
മേരി സിന്ദഗി ഹോഗീ തേരി... തേരി സാഥ് ഹീ പ്രേമീ..
മർ ജാവാ.... മേം... മർ ജാവാ....
തേരേ ബിൻ.... മേം മർ ജാവാ....
ചിത്തിര മുത്തേ... മറുമൊഴി ചൊല്ലണ മുത്തേ... ഹോയ്...
നെഞ്ചിനകത്തേ... നറുമഴ പെയ്യണ മുത്തേ...
പകരമോ... ഒരു ചിരീ... പൊഴിയുമോ... ഒരു വരീ...
അറിയുമോ... നീയെന്നേ... അലിയുമോ... ഒന്നായീ...
ഓ... ഓ...