നമസ്തേ ബാലി

Namasthe Bali Island (malayalam movie)
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 February, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബാലി ദ്വീപ്‌,ഇന്തോനേഷ്യ

നവാഗതനായ കെവി ബിജോയ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് നമസ്തേ ബാലി .മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിൻഹാൽ മുഹമ്മദ്‌ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ ഇടവേളയ്‌ക്കു ശേഷം റോമ ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ്‌.ദിനില്‍ ബാബുവും ദേവദാസും ചേര്‍ന്നാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. സംഗീതം ഗോപിസുന്ദര്‍. ഫാസില്‍ നാസറാണ്‌ ഛായാഗ്രാഹകന്‍.

Namasthe bali poster m3db

FRVyFG6obCw