ഇത് നവസുമശര

ഇത്.. നവസുമശരവലയിത ലഹരി
രതിസുഖ നദിയിലൊരനുപമ.. ശലഭം..
അലസമൊരുങ്ങി വരൂ....
ഉന്മാദം എന്നുള്ളിൽ.. തരൂ..
മധുവിധു നുകരുക നീ

ഇത്.. നവസുമശരവലയിത ലഹരി..
രതിസുഖ നദിയിലൊരനുപമ ശലഭം.
അലസമൊരുങ്ങി വരൂ
ഉന്മാദം എന്നുള്ളിൽ തരൂ
മധുവിധു നുകരുക നീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ith navasumashara

Additional Info

Year: 
2017

അനുബന്ധവർത്തമാനം