എന്നുയിരേ

എന്നുയിരേ അങ്ങകലേ ..
കൺ നിറയും ഓർമ്മയായി മിന്നണ ബാല്യം
എന്നരികെ വിൺമലരേ  ..
പുഞ്ചിരിതൻ പൂമഴയായ് നീ വന്നൊരു കാലം
എൻ നെഞ്ചിൽ... മിന്നലുപോലെ
നിൻ മിഴിയാലേ.. നീ തീ നിറച്ചില്ലേ
മായുന്നോ.. പാതിരക്കാറ്റുപ്പോലെ
തനിച്ചൊന്നു വിങ്ങി വിങ്ങി ഞാൻ
ഓ.... ഓ ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennuyire

Additional Info

Year: 
2017