മാൽഗുഡി ഡെയ്സ്

Malgudy days
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
125മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 January, 2016

സഹോദരങ്ങളായ വിശാഖ്, വിവേക്, വിനോദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് മാൽഗുഡി ഡെയ്സ്. അനൂപ്‌ മേനോനാണ് നായകൻ. ഭാമ, പ്രിയങ്ക നായർ, സൈജു കുറുപ്പ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

Malgudi Days | Official Trailer | Bhama, Anoop Menon | Manorama Online