ജി ശ്രീകുമാർ

G Sreekumar
എഴുതിയ ഗാനങ്ങൾ: 1

മാൽഗുഡി ഡെയ്സ് എന്ന ചിത്രത്തിലെ ഗാനം എഴുതി സിനിമാ ലോകത്തേക്ക് കടന്നു വന്നു. ആ ചിത്രത്തിന്റെ സംവിധായകരായ വിശാഖിന്റെ വിവേകിന്റെയും വിനോദിന്റെയും അച്ഛനാണു ജി ശ്രീകുമാർ.