സ്കൈ ഈസ് സ്മൈലിങ്ങ്

Sky Is smiling
Smiling like it’s made for you...
And the birds are singing
Singing like a tune for you...
Life is blooming every time I feel
Lovely flowers every where I go
Am I just dreaming, I’m just sweating
World is scaring for me… 
യായീയായീ യായേ...

Sky Is smiling
Smiling like it’s made for you...
Smiling like it’s made for you...
And the birds are singing
Singing like a tune for you...
Singing like a tune for you...

ചന്നം പിന്നം പെയ്യും, മഴ തുള്ളി തുള്ളി തുളുമ്പുമീ  
ചെല്ല ചെറു വഴിയോരം...
കുട ചൂടി പാടിപ്പാടി, ചിരി തൂകി തൂകി കുറുകുമീ 
കുഞ്ഞി കുറു മയിലല്ലേ...
തെളിവാനിന്നോരത്തും അഴകോടെൻ ചാരത്തും 
മയിലാടും നേരത്തും തിരയോടും തീരത്തും 
ചേലോലും മുകിലായീ... കുന്നോരം പറന്നിങ്ങാം...
Life is blooming every time I feel...
Lovely flowers every where I go...
Am I just dreaming, I’m just sweating
World is scaring for me… 
യായീയായീ യായേ...

Sky Is smiling
Smiling like it’s made for you...
Smiling like it’s made for you...
And the birds are singing
Singing like a tune for you...

Hey I’m going crazy
Let Rock n Roll make 
Scooby dooby day
Ho, listen to the drum roll
shake it n relax 
and make a hibba hibba ho
Hey, you’re little pumpkin 
Let me show some
Shika bika moves
Move shika bika baby
Hide n seek make a Ika bika move

മിന്നി ചിന്നി തെന്നും, തരി മഞ്ഞിൽ തന്നി തുഴഞ്ഞു നീ 
കണ്ണിൽ ചിരിയെഴുതാമോ...
മണി മഞ്ഞിൻ കൂടാരങ്ങൾ, ഈ മണ്ണിൻ മാറിൽ തൂളുമ്പു-
മൊരാലിപ്പഴം പെറുക്കാൻ വാ... 
കുഴലൂതും പൂങ്കാറ്റേ കുറുവാലി പൂമ്പാറ്റേ...
കളിയാടും പൂമൈനേ മുറിവാലൻ തത്തമ്മേ...
പോകാമോ ഇതുവഴിയേ...
കുന്നോളം കുസൃതിയുമായ്...
Life is blooming every time I feel...
Lovely flowers every where I go...
Am I just dreaming, I’m just sweating
World is scaring for me… 
യായീയായീ യായേ...

Sky Is smiling
Smiling like it’s made for you...
Smiling like it’s made for you...
And the birds are singing
Singing like a tune for you...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sky Is smiling

Additional Info

Year: 
2015

അനുബന്ധവർത്തമാനം