ആഴിക്കുള്ളിൽ
കമ്മാര സംഭവം കമ്മാര സംഭവം
കമ്മാര സംഭവം കമ്മാര സംഭവം
കമ്മാര സംഭവം കമ്മാര സംഭവം
ആഴിക്കുള്ളിൽ വീണാലും നീ
മാനത്തേറും സൂര്യൻ...
നേര് നിറയും താരകം...
ഏഴക്കെന്നും നെഞ്ചം നൽകി
കൂടെ നിൽക്കും തോഴൻ
കേഴും ജനപഥൻ നായകൻ
ചതിതൻ വലകൾ അരിയും പൊരുതും
വെട്ടും വന്നാൽ ഒറ്റക്കേ നീ കെട്ടും കെട്ടിക്കും
കൈയ്യാമങ്ങൾ ധീരാ നിന്നിൽ പൂവായ് മാറിടും
കമ്മാര സംഭവം കമ്മാര സംഭവം
കമ്മാര സംഭവം കമ്മാര സംഭവം
പഞ്ചഭൂതം പിടയണ കഥയിത്
കമ്മാര സംഭവം...
ഓ ആയിരത്തിലൊരുവനാമിവനില്
സ്നേഹമായോരേ നിങ്ങളാണെൻ
കരളില് പദമിനി ...ജീവസമരമിതാ
വഞ്ചകർക്കും ഒറ്റുകാർക്കും
മണ്ണിലെല്ലാം -----------
ജന്മദേശം നമ്മുടേതാണെന്നുമെന്നുമോർക്ക്
തോക്കിന് മുന്നില് തോറ്റുകൊടുക്കുകയില്ലിനി
മുന്നോട്ട് ....
തീയും കാറ്റും വന്നാലും നീ വാടിപ്പോകില്ല
പാപം ചെയ്യും കൈകൾ താനേ മുന്നിൽ താഴില്ല
കമ്മാര സംഭവം.....കമ്മാര സംഭവം
കമ്മാര സംഭവം..കമ്മാര സംഭവം...
കമ്മാര സംഭവം....കമ്മാര സംഭവം...
വീരരക്തം എഴുതിയ കഥയിത്
കമ്മാര സംഭവം...
ഓ ആംഗലേയ പടയുടെ അടിമകൾ
ആയിടേണ്ടല്ലോ...
ഓ നേരുതീണ്ടാ ഭരണമിതടിമുടി
മാറ്റുമിവിടെയിതാ...
കൽതുരങ്കം പത്മവ്യൂഹം ഭസ്മമാക്കും നീയേ
പട്ടിണിപ്പാവത്തിനായി യുദ്ധമാടും നീയേ
പോരു വിളിച്ചു ജയിച്ചു വരുന്നവനാണീ കമ്മാരൻ
പോരാടുമ്പോൾ വാനം മുട്ടും വേഗം കമ്മാരൻ
ചങ്ങാതിക്കോ തോരാതേകും സ്നേഹം കമ്മാരൻ
ആഴിക്കുള്ളിൽ വീണാലും നീ
മാനത്തേറും സൂര്യൻ...
നേര് നിറയും താരകം...
ഏഴക്കെന്നും നെഞ്ചം നൽകി
കൂടെ നിൽക്കും തോഴൻ
കേഴും ജനപഥൻ നായകൻ
ചതിതൻ വലകൾ അരിയും പൊരുതും
വെട്ടും വന്നാൽ ഒറ്റക്കേ നീ കെട്ടും കെട്ടിക്കും
കൈയ്യാമങ്ങൾ ധീരാ നിന്നിൽ പൂവായ് മാറിടും
കമ്മാര സംഭവം കമ്മാര സംഭവം
കമ്മാര സംഭവം കമ്മാര സംഭവം