നീല ശംഖുപുഷമേ

നീല ശംഖുപുഷമേ സൂര്യകാന്തി പൂക്കളെ
എന്നെ നോക്കിയീ വഴി ...
നിന്നതാരു തെന്നലേ ..
ഇന്നോളം കണ്ടതില്ല ഞാനാ മുഖം..
എൻ ചാരെ വന്നതെന്തിനോ...
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ..
വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞു..
നീല ശംഖുപുഷമേ സൂര്യകാന്തി പൂക്കളെ
എന്നെ നോക്കിയീ വഴി ...
നിന്നതാരു തെന്നലേ ..

ഓരോ രാവും പുലർവേളയിൽ
ഇളവെയിലായി നീ പടർന്നീടവേ
വേനൽച്ചൂടിൽ തണൽവാക നീ
അരുണിമ തൂകി മനസ്സാകവേ..
എൻ കിനാ താളിലോ.. നീയൊരാൾ മാത്രമായ്
എങ്ങു നീ പോകയോ..
എൻ മനം തിരഞ്ഞിതാ ചേലോടും

നീല ശംഖുപുഷമേ സൂര്യകാന്തി പൂക്കളെ
എന്നെ നോക്കിയീ വഴി ...
നിന്നതാരു തെന്നലേ ..(2)
ഇന്നോളം കണ്ടതില്ല ഞാനാ മുഖം..
എൻ ചാരെ വന്നതെന്തിനോ...
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ..
വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞു
നീല ശംഖുപുഷമേ സൂര്യകാന്തി പൂക്കളെ
എന്നെ നോക്കിയീ വഴി ...
നിന്നതാരു തെന്നലേ .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela shanghupuspame